തെര്‍മോപ്ലാസ്റ്റിക് ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റം.
ഭൗതികമാറ്റം
രാസമാറ്റം
ഭൗതികമാറ്റവും, രാസമാറ്റവും
വിഘടനം
സിമെന്റിന്റെ സെറ്റിങ്ങിനു വേണ്ടി ഉപയോഗിക്കുന്നത്
ചുണ്ണാമ്പുകല്ല്
കളിമണ്ണ്
ജിപ്സം
ജലം
ഗ്ലാസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പൊതു പദാര്‍ത്ഥം
ലൈം സ്റ്റോണ്‍
സോഡാ ആഷ്
മണല്‍
പൊട്ടാസ്യം കാര്‍ബണേറ്റ്