വൈദ്യുതപ്രവാഹം മൂലം ഒരു ലായനിക്കുണ്ടാകുന്ന രാസവിഘടനം.
വൈദ്യുതലേപനം
വൈദ്യുതവിശ്ലേഷണം
അയോണികചാലനം
റസിസ്റ്റിവിറ്റി
വളരെ കുറഞ്ഞ പവര്‍ ഉപയോഗിച്ച് വൈദ്യുതോര്‍ജ്ജത്തെ പ്രകാശോര്ജ്ജമാക്കുന്ന ഇലക്ട്രോണിക് ഉപകരണം.
ഫ്ലൂറസെന്റ് ലാമ്പ്
എല്‍.ഇ. ഡി ലാമ്പ്
ഇന്കാന്ഡ സെന്റ് ലാമ്പ്
ഡിസ്ചാര്‍ജ് ലാമ്പ്
കൂട്ടത്തില്‍പ്പെടാത്തത് ഏത്?
അലസവാതകം
ടങ്സ്റ്റണ്‍
ഗ്ലാസ്സ് ബള്‍ബ്
നിക്രോം
പച്ച നിറത്തിലുള്ള പ്രകാശം ഉണ്ടാകുന്ന ഡിസ്ചാര്‍ജ് ലാമ്പിനുള്ളില്‍ നിറച്ചിരിക്കുന്ന വാതകം.
ഹൈഡ്രജന്‍
ക്ലോറിന്‍
ഹീലിയം
നൈട്രജന്‍
സെര്‍ച്ച് ലൈററുകളിലും സിനിമാ പ്രൊജക്റ്ററുകളിലും ഉപയോഗിക്കുന്നത്.
ഇന്‍കാന്‍ഡസെന്റ് ലാമ്പ്
സി.എഫ്. ലാമ്പ്
എല്‍. ഇ. ഡി. ലാമ്പ്
ആര്‍ക്ക് ലാമ്പ്
നിയോണ്‍ വാതകം നിറച്ചിട്ടുള്ള ലാമ്പില്‍ നിന്നു വരുന്ന പ്രകാശകിരണങ്ങളുടെ നിറം.
മഞ്ഞ
ഓറഞ്ച്
പച്ച
ചുവപ്പ്
ഇന്‍കാന്‍ഡസെന്റ് ലാമ്പിന്റെ ഭാഗമല്ലാത്തത്.
ടങ്സ്റ്റണ്‍ ഫിലമെന്റ്
ഗ്ലാസ് ബള്‍ബ്
ഫിലമെന്റിനെ താങ്ങി നിര്‍ത്തുന്ന ചാലക കമ്പികള്‍
ട്യൂബിന്റെ രണ്ടറ്റത്തായി ഓരോ ഇലക്ട്രോഡുകള്‍
ടിന്നിന്റെയും ലെഡിന്റെയും സങ്കരമാണ്.
ഫ്യൂസ് വയര്‍
കാരിയര്‍
സോക്കറ്റ്
ഫിലമെന്റ്
ഒരു നിശ്ചിത സമയത്തിനുള്ളില്‍ നടന്ന പ്രവൃത്തിയുടെ അളവിനെ സമയം കൊണ്ട് ഭാഗിച്ചാല്‍ കിട്ടുന്നത്.
പവര്‍
വാട്ട്
ജുള്‍
ഓം