ജനറേറ്ററിലെ ഫീല്ഡ് കാന്തത്തിന് DC നല്കുന്ന സഹായക ജനറേറ്ററാണ്
വാല്വ് ഹൗസ്
പെന് സ്റ്റോക്ക് പൈപ്പ്
എക്സൈറ്റര്
ഷാഫ്റ്റ്
വിതരണ ശൃംഖലയില് ഉപയോഗിക്കുന്ന ട്രാന്സ്ഫോര്മര്
സ്റ്റെപ് അപ് ട്രാന്സ്ഫോര്മര്
സ്റ്റെപ് ഡൌണ് ട്രാന്സ്ഫോര്മര്
സ്റ്റെപ് അപ് / സ്റ്റെപ് ഡൌണ്
ട്രാന്സ്ഫോര്മര് ഉപയോഗിക്കുന്നില്ല
പവറില് വ്യത്യാസം വരാതെ വൈദ്യുതപ്രവാഹതീവ്രത കുറയ്ക്കാന് വേണ്ടി വോള്ട്ടത
സ്ഥിരമായി നിലനിര്ത്തുന്നു
വര്ദ്ധിപ്പിക്കുന്നു
കുറയ്ക്കുന്നു
പരിഗണിക്കുന്നില്ല
ഹൈഡ്രോ ഇലക്ട്രിക് പവര് സ്റ്റേഷനില് ജനറേറ്റര് പ്രവര്ത്തിക്കാനാവശ്യമായ യാന്ത്രികോര്ജ്ജം ലഭ്യമാകുന്നത്.
ഇന്ധനങ്ങളുടെ ജ്വലനം
കാറ്റിന്റെ ശക്തി
വെള്ളച്ചാട്ടം
ന്യൂക്ലിയര് ഊര്ജ്ജം
താഴെ പറയുന്നവയില് കൂട്ടത്തില് ഉള്പ്പെടാത്തത്.
ആര്മേച്ചര്
ഫീല്ഡ് കാന്തം
സ്ലിപ് റിങ്സ്
ഹീറ്റിങ് കോയില്
ന്യൂട്രല് ലൈനിലെ വോള്ട്ടേജ്.
0V
10V
230V
60V
ജനറേറ്ററില് നടക്കുന്ന ഊര്ജ്ജമാറ്റം.
യാന്ത്രികോര്ജ്ജം - വൈദ്യുതോര്ജ്ജം
വൈദ്യുതോര്ജ്ജം - യാന്ത്രികോര്ജ്ജം
താപോര്ജ്ജം - വൈദ്യുതോര്ജ്ജം
വൈദ്യുതോര്ജ്ജം- താപോര്ജ്ജം
ഇന്ത്യയില് ഉല്പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ ആവൃത്തി.
110 Hz
50Hz
70 Hz
230 Hz
സിംഗിള് ഫേസ് ജനറേറ്ററില് നിന്നും പുറത്തേക്ക് എടുക്കുന്ന ലൈനുകളുടെ എണ്ണം.
1
2
3
4
ഒരേ സമയം മൂന്ന് പ്രത്യേക AC ഉല്പ്പാദിപ്പിക്കുന്ന ജനറേറ്ററാണ്
സിംഗിള് ഫേസ്
ടൂ ഫേസ്
ത്രീ ഫേസ്