പെന്റിയം-4 എന്ന പ്രോസസ്സര്‍ രംഗത്തു വന്നത്.
2001-ല്‍
2002-ല്‍
2000-ത്തില്‍
2004-ല്‍
സിലിക്കണ്‍ ഒരു
ചാലകമാണ്
അര്‍ദ്ധചാലകമാണ്
ഇന്‍സുലേറ്ററാണ്
റസിസ്റ്ററാണ്
ഇലക്ട്രോണിക്സ് മേഖലയിലെ വിപ്ലവകരമായ മാറ്റത്തിന് കാരണം
ഡയോഡ്
ട്രാന്‍സിസ്റ്റര്‍
I C ചിപ്പ്
L E D
വൈദ്യുത ചാര്‍ജ് സംഭരിക്കുന്നത്
ഇന്ഡക്ടറില്
കപ്പാസിറ്ററുകളില്‍
ഡയോഡില്‍
റെക്ടിഫയറില്‍
8008 എന്ന പ്രോസസ്സറില്‍ അടങ്ങിയിരിക്കുന്ന ട്രാന്‍സിസ്റ്ററുകളുടെ എണ്ണം.
3,500
4,500
3 ലക്ഷം
25,000
പ്രകാശം പുറപ്പെടുവിക്കുന്ന ഒരു തരം ഡയോഡ്.
C F C
C E L
L C D
വൈദ്യുത പ്രവാഹത്തിന്റെ പൊട്ടെന്‍ഷ്യല്‍ വ്യത്യാസം പ്രദാനം ചെയ്യുന്നത്
റസിസ്റ്ററുകള്‍
റക്ടിഫയര്‍
ഇന്‍ഡക്ടര്‍