ഒരു ചലകത്തിലോ ചുരുളിലോ ഒരു back emf പ്രേരിതമാകുന്ന പ്രതിഭാസം.
സെല്‍ഫ് ഇന്‍ഡക്ഷന്‍
വൈദ്യുത കാന്തിക പ്രേരണം
ഡയറക്ട് കറന്റ്
കാന്തിക ഫ്ളക്സ്
മൈക്രോഫോണില്‍ വോയിസ് കോയില്‍ ഘടിപ്പിച്ചിരിക്കുന്നത്.
ഫീല്‍ഡ് കാന്തം
ഡയഫ്രം
ചലിക്കും ചുരുള്‍
കണക്ടിങ് വയര്‍
ട്രാന്‍സ് ഫോര്‍മറില്‍ വൈദ്യുതോര്‍ജ്ജം ഒരു സര്‍ക്യൂട്ടില്‍ നിന്ന് മറ്റൊരു സര്‍ക്യൂട്ടിലേക്ക് സ്ഥാനാന്തരം ചെയ്യാന്‍ സഹായിക്കുന്നത്.
മ്യൂച്വല്‍ ഇന്‍ഡക്ഷന്‍
വൈദ്യുതകാന്തികപ്രേരണം
പച്ചിരുമ്പു കോര്‍
പ്രതിരോധകങ്ങള്‍ ഉപയോഗിച്ചാല്‍ വൈദ്യുതി നഷ്ടം സംഭവിക്കുന്നത്.
താപോര്‍ജ്ജമായി
യാന്ത്രികോര്‍ജ്ജമായി
വോള്‍ട്ടേജ് നഷ്ടം
ശബ്ദോര്‍ജ്ജമായി
AC ജനറേറ്ററിനെ DC ജനറേറ്റര്‍ ആക്കാന്‍ മാറ്റം വരുത്തേണ്ടത്.
ആര്‍മേച്ചറില്‍
ബ്രഷില്‍
കാന്തത്തില്‍
റിങ്ങുകളില്‍
യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന ഉപകരണം.
ലൗഡ് സ്പീക്കര്‍
വൈദ്യുത ജനറേറ്റര്‍
ടോര്‍ച്ച്
ഫാന്‍
AC യുടെ വോള്‍ട്ടത കുറയ്ക്കാനുപയോഗിക്കുന്ന സജ്ജീകരണം.
ട്രാന്‍സ് ഫോര്മര്
സ്റ്റെപ് അപ് ട്രാന്‍സ്ഫോര്‍മര്‍
സ്റ്റെപ് ഡൌണ്‍ ട്രാന്‍സ്ഫോര്‍മര്‍
ഇന്‍ഡക്ഷന്‍ കോയില്‍