ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്.
ഗലീലിയോ ഗലീലി
ടോളമി
എഡ് മണ്ട് ഹാലി
നിക്കോളാസ് കോപ്പര്‍നിക്കസ്
സൂര്യരശ്മികളില്‍ നിന്ന് ലഭിക്കുന്ന വിറ്റാമിന്‍.
വിറ്റാമിന്‍ C
വിറ്റാമിന്‍ K
വിറ്റാമിന്‍ D
വിറ്റാമിന്‍ B
കാലവസ്ഥാ നിരീക്ഷണത്തിനും, വാര്ത്താവിനിമയത്തിനും ഉപയോഗിക്കുന്ന ഉപഗ്രഹങ്ങള്‍.
ഇക്വറ്റോറിയല്‍ ഉപഗ്രഹങ്ങള്‍
ഭൂസ്ഥിര ഉപഗ്രഹങ്ങള്‍
ജിയോ സിങ് ക്രോണസ് ഉപഗ്രഹങ്ങള്‍
പോളാര്‍ ഉപഗ്രഹങ്ങള്‍