എല്ലാ വര്‍ണ്ണങ്ങളേയും ആഗിരണം ചെയ്യുന്ന വസ്തുക്കള്‍
വെള്ളയായി കാണപ്പെടുന്നു
ഇരുണ്ട് കാണപ്പെടുന്നു
പച്ചയായി കാണപ്പെടുന്നു
ചുവപ്പായി കാണപ്പെടുന്നു
തരംഗദൈര്‍ഘ്യം കൂടിയ നിറം
വയലറ്റ്
ചുവപ്പ്
നീല
പച്ച
മഴവില്ലിന്റെ പുറംവക്കിലെ നിറം
കണികാ സിദ്ധാന്തം.
ഐസക്ക് ന്യൂട്ടണ്‍
ഹെന്റി ഹെര്‍ട്സ്
മൈക്കിള്‍ ഫാരഡെ
ഐന്സ്റ്റീന്
സോപ്പുകുമിളയിലും, വെള്ളത്തിലുള്ള എണ്ണപാളിയിലും കാണുന്ന മനോഹര വര്‍ണ്ണങ്ങള്‍ക്ക് കാരണം
ഇന്റര്‍ഫറന്‍സ്
വിസരണം
വികിരണം
അപവര്‍ത്തനം
സൂര്യപ്രകാശത്തില്‍ നില്ക്കുമ്പോള് ചൂട് തോന്നാന്‍ കാരണം
ഗാമാ റേയ്സ്
എക്സ് റേയ്സ്
യു. വി. റേയ്സ്
ഇന്‍ഫ്രാറെഡ് റേയ്സ്
മഴവില്ല് ഉണ്ടാകുന്നത്
വികിരണം മൂലം
പ്രകീര്‍ണ്ണനം മൂലം
വിസരണം മൂലം
അപവര്‍ത്തനം മൂലം