പച്ച നിറത്തിലുള്ള പ്രകാശം ഉണ്ടാകുന്ന ഡിസ്ചാര്‍ജ് ലാമ്പിനുള്ളില്‍ നിറച്ചിരിക്കുന്ന വാതകം.
ഹൈഡ്രജന്‍
ക്ലോറിന്‍
ഹീലിയം
നൈട്രജന്‍
ഒരു ഇരുമ്പുകപ്പ് വെള്ളികൊണ്ട് വൈദ്യുതലേപനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ്.
ക്രോമിക് ആസിഡ്
സില്‍വര്‍ സയനൈഡ് ലായനി
സില്‍വര്‍ നൈട്രേറ്റ് ലായനി
സോഡിയം സയനൈഡ് ലായനി
ഒരു നിശ്ചിത സമയത്തിനുള്ളില്‍ നടന്ന പ്രവൃത്തിയുടെ അളവിനെ സമയം കൊണ്ട് ഭാഗിച്ചാല്‍ കിട്ടുന്നത്.
പവര്‍
വാട്ട്
ജുള്‍
ഓം
ടങ്സ്റ്റണിന്റെ സവിശേഷതയല്ലാത്തത്.
ഉയര്‍ന്ന ദ്രവണാങ്കം
ചുട്ടുപഴുത്ത അവസ്ഥയില്‍ ദീര്‍ഘനേരം നിലനില്‍ക്കാനുള്ള കഴിവ്
ഉയര്‍ന്ന റെസിസ്റ്റിവിറ്റി
താഴ്ന്ന ഡക്റ്റിലിറ്റി
ടിന്നിന്റെയും ലെഡിന്റെയും സങ്കരമാണ്.
ഫ്യൂസ് വയര്‍
കാരിയര്‍
സോക്കറ്റ്
ഫിലമെന്റ്
വളരെ കുറഞ്ഞ പവര്‍ ഉപയോഗിച്ച് വൈദ്യുതോര്‍ജ്ജത്തെ പ്രകാശോര്ജ്ജമാക്കുന്ന ഇലക്ട്രോണിക് ഉപകരണം.
ഫ്ലൂറസെന്റ് ലാമ്പ്
എല്‍.ഇ. ഡി ലാമ്പ്
ഇന്കാന്ഡ സെന്റ് ലാമ്പ്
ഡിസ്ചാര്‍ജ് ലാമ്പ്
കൂട്ടത്തില്‍പ്പെടാത്തത് ഏത്?
അലസവാതകം
ടങ്സ്റ്റണ്‍
ഗ്ലാസ്സ് ബള്‍ബ്
നിക്രോം
ഇന്‍കാന്‍ഡസെന്റ് ലാമ്പിന്റെ ഭാഗമല്ലാത്തത്.
ടങ്സ്റ്റണ്‍ ഫിലമെന്റ്
ഗ്ലാസ് ബള്‍ബ്
ഫിലമെന്റിനെ താങ്ങി നിര്‍ത്തുന്ന ചാലക കമ്പികള്‍
ട്യൂബിന്റെ രണ്ടറ്റത്തായി ഓരോ ഇലക്ട്രോഡുകള്‍
നിയോണ്‍ വാതകം നിറച്ചിട്ടുള്ള ലാമ്പില്‍ നിന്നു വരുന്ന പ്രകാശകിരണങ്ങളുടെ നിറം.
മഞ്ഞ
ഓറഞ്ച്
പച്ച
ചുവപ്പ്
വൈദ്യുതബള്ബിലെ ഫിലമെന്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് .
കോപ്പര്‍
നിക്കല്‍
സില്‍വര്‍