ദ്രാവക ഇന്ധനത്തിന് ഉദാഹരണമാണ്
എല്‍.പി.ജി.
സി.എന്‍.ജി.
ടര്പ്പന്റ്റൈന്
മണ്ണെണ്ണ
ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ്ജവൈദ്യുതി ഉല്പാദന കേന്ദ്രം.
മധുര
മാധാപുരി
ഗൂര്‍ഗണ്‍
മര്‍മഗോവ
ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വൈദ്യുതിയുടെ വോള്‍ട്ട്.
230
250
270
300
സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം.
നാസിക്
സിന്ധ്രി
നേപ്പാനഗര്‍
ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തന തത്വം.
ന്യൂക്ലിയര്‍ ഫ്യൂഷന്‍
ന്യൂക്ലിയര്‍ ഫിഷന്
കംപ്രഷന്‍
ഡിസ്പേര്ഷന്