വ്യത്യസ്തമായത് കണ്ടുപിടിക്കൂ.
ബോയില്‍ നിയമം
അവഗാഡ്രോ നിയമം
ഫെറല്‍ നിയമം
ചാള്‍സ് നിയമം
ഏത് താപനിലയിലും ബോയില്‍ നിയമം അനുസരിക്കുന്നു.ഇത് ശരിയാണോ?
ശരി
തെറ്റ്
ഭാഗികമായി മാത്രം
ചിലപ്പോള്‍
താഴെ കൊടുത്തിരിക്കുന്നവയില്‍ ഏറ്റവും കൂടുതല്‍ ഡിഫ്യൂഷന്‍ നടക്കുന്നത്
വായു
നീരാവി
ദ്രാവകം
ഇവയൊന്നുമല്ല
വാതകമര്‍ദ്ദം കൂടുമ്പോള്‍ വാതകതന്മാത്രകളുടെ വ്യാപ്തം.
കൂടുന്നു
കുറയുന്നു
സ്ഥിരമായിരിക്കുന്നു
കൂടിയും കുറഞ്ഞുമിരിക്കുന്നു
P 1/V ഇത് ബന്ധപ്പെടുന്ന നിയമം.
ബോയില്‍സ് നിയമം
അവോഗാഡ്രോ നിയമം
V n ഈ സമവാക്യം ബന്ധപ്പെട്ടിരിക്കുന്ന നിയമം.
നന്നായി വീര്‍പ്പിച്ച ഒരു ബലൂണിന്മേല് ശക്തിയായി അമര്‍ത്തിയാല്‍ ബലൂണിന്റെ പ്രതലം.
മൃദുവായി തോന്നുന്നു
കട്ടിയായി തോന്നുന്നു
ഒരു വ്യത്യാസവും തോന്നുന്നില്ല
തെറ്റായ പ്രസ്താവന.
ദ്രാവകം വാതകമാകുമ്പോള്‍ തന്മാത്രകള് തമ്മിലുള്ള അകലം കൂടുന്നു.
വാതകത്തിന്റെ വ്യാപ്തം അതുള്‍ക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്തം ആയിരിക്കും.
ഖരം, ദ്രാവകം എന്നിവയെ അപേക്ഷിച്ച് വാതകങ്ങള്‍ക്ക് ഡിഫ്യൂഷനുള്ള കഴിവ് കുറവാണ്.
ഖരം ദ്രാവകമാകുമ്പോള്‍ തന്മാത്രകള് തമ്മിലുള്ള ആകര്‍ഷണബലം കുറയുന്നു.
ഹീലിയത്തിന്റെ ക്രിട്ടിക്കല്‍ ടെംപറേച്ചേര്.
33.2 K
5.2 K
27.3 K
126.4 K
സാധാരണ സാഹചര്യങ്ങളില്‍പോലും നിശ്ചിത ആകൃതിയും വ്യാപ്തവും ഉള്ള ദ്രവ്യത്തിന്റെ അവസ്ഥ.
ഖരം
വാതകം
പ്ലാസ്മ