ഒരു ട്രാന്സ് ഫോമര്റില് പ്രൈമറിയിലേയും സെക്കന്ഡറിയിലേയും കമ്പിച്ചുരുളുകള് തമ്മിലുള്ള അനുപാതം 3 : 2 ആണ്. പ്രൈമറിയില് 240V നല്കിയാല് സെക്കന്ഡറിയിലെ വോള്ട്ടത
120V
180 V
160 V
220 V
ഒരു ചലകത്തിലോ ചുരുളിലോ ഒരു back emf പ്രേരിതമാകുന്ന പ്രതിഭാസം.
സെല്ഫ് ഇന്ഡക്ഷന്
വൈദ്യുത കാന്തിക പ്രേരണം
ഡയറക്ട് കറന്റ്
കാന്തിക ഫ്ളക്സ്
ട്രാന്സ് ഫോര്മര് നിര്മ്മിച്ചിരിക്കുന്ന വസ്തു.
ചെമ്പ്
ഉരുക്ക്
പച്ചിരുമ്പ്
അലുമിനിയം
ഒരു AC ജനറേറ്ററില് നിന്ന് ബാഹ്യസര്ക്യൂട്ടിലേക്ക് വൈദ്യുതി പ്രവഹിക്കുന്നത്
ബ്രഷിലൂടെ
ആര്മേച്ചര് വഴി
സ്ലിപ് റിങ്സ് വഴി
സ്വിച്ച് മുഖേന
ട്രാന്സ് ഫോര്മറില് വൈദ്യുതോര്ജ്ജം ഒരു സര്ക്യൂട്ടില് നിന്ന് മറ്റൊരു സര്ക്യൂട്ടിലേക്ക് സ്ഥാനാന്തരം ചെയ്യാന് സഹായിക്കുന്നത്.
മ്യൂച്വല് ഇന്ഡക്ഷന്
വൈദ്യുതകാന്തികപ്രേരണം
പച്ചിരുമ്പു കോര്
AC വോള്ട്ടത ഉയര്ത്തുന്നതിനും, താഴ്ത്തുന്നതിനും ഉപയോഗിക്കുന്ന ഉപകരണം.
ഇന്ഡക്ഷന് കോയില്
ട്രാന്സ്ഫോര്മര്
ജനറേറ്റര്
വൈദ്യുത മോട്ടോര്