മര്ദ്ദം കൂടുമ്പോള് തന്മാത്രകള് തമ്മിലുള്ള കൂട്ടിമുട്ടല് നിരക്ക് കൂടുമോ അതോ കുറയുമോ.
കൂടും
കുറയും
സ്ഥിരമായിരിക്കും
കൂടിയും കുറഞ്ഞുമിരിക്കും
രാസപ്രവര്ത്തനത്തില് പങ്കെടുക്കാതെ രാസപ്രവര്ത്തനവേഗത വ്യത്യാസപ്പെടുത്തുന്നത്
തന്മാത്ര
ആറ്റം
ഉല്പ്രേരകം
അഭികാരകങ്ങള്
ഖരപദാര്ത്ഥങ്ങളുടെ പ്രതലവിസ്തീര്ണ്ണം വര്ദ്ധിപ്പിച്ചു രാസപ്രവര്ത്തനവേഗത കൂട്ടുന്നതിനുദാഹരണം
പേപ്പര്കെട്ടുകള് കത്തിക്കുന്നത്
പഞ്ചസാര പൊടിച്ചലിയിക്കുന്നത്
തടി കത്തിക്കുന്നത്
പഞ്ചസാര ചൂടാക്കുമ്പോള് കരിയാകുന്നത്
അവഗാഡ്രോ സംഖ്യ സൂചിപ്പിക്കുന്ന അക്ഷരം
Mg
Av
FN Ne
NA
യൂണിറ്റ് വ്യാപ്തത്തിലടങ്ങിയിരിക്കുന്ന ഒരു പദാര്ത്ഥത്തിന്റെ അളവാണിത്
ഗാഢത
സ്നിഗ്ദ്ധത
അഭികാരകം
രാസപ്രവര്ത്തനവേഗത കൂട്ടുന്ന ഉല്പ്രേരകങ്ങളാണ്
ധനഉല്പ്രേരകങ്ങള്
ഋണഉല്പ്രേരകങ്ങള്
ഉല്പ്രേരകങ്ങള്
ഇവയൊന്നുമല്ല
രാസപ്രവര്ത്തനസമയത്ത് കണങ്ങള് പരസ്പരം കൂട്ടി മുട്ടുന്നത്.
ലീനം
മര്ദ്ദം
കൊളിഷന്
രാസപ്രവര്ത്തനം നടക്കുന്ന സമയത്ത് സ്വയം രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവര്ത്തനവേഗതയില് മാറ്റമുണ്ടാക്കുന്ന വസ്തു.
മിശ്രിതം
സംയുക്തം
STP യുടെ പൂര്ണ്ണ രൂപം
Short Temperature and Pressure
Standard Temperature and Pressure
Semi Temperature and Pressure
Standard Temperature and Power