വാഹനങ്ങളുടെ ലൈറ്റുകള്ക്കുള്ള റിഫ്ലക് ടര് നിര്മ്മിയ്ക്കാന്
ചെമ്പ്
ഇരുമ്പ്
അലൂമിനിയം
ലെഡ്
അലൂമിനിയം നിര്മ്മിക്കാന് സാധാരണയായി ഉപയോഗിക്കുന്നത്
മാഗ്നസൈറ്റ്
ബോക്സൈറ്റ്
ഹേമറ്റൈറ്റ്
ക്രയോലൈറ്റ്
ഹീറ്റിംഗ് എലമെന്റുകള് നിര്മ്മിക്കാനുപയോഗിക്കുന്നത്
നിക്രോം
എന്താണ് ഓക്സീകരണം?
ലോഹങ്ങളെ അവയുടെ ക്രിയാശേഷിയുടെ അടിസ്ഥാനത്തില് എഴുതുന്നത്.
ഇലക്ട്രോണുകള് വിട്ടുകൊടുക്കുന്നത്
ഇലക്ട്രോണുകള് സ്വീകരിക്കുന്നത്
ഇവയൊന്നുമല്ല
അലൂമിനിയത്തിന്റെ ലോഹസങ്കരം
നിക്കല്
ക്രോമിയം
അല്നിക്കോ
തെറ്റായ പ്രസ്താവന
സ്വര്ണ്ണം, പ്ലാറ്റിനം ഇവ പ്രകൃതിയില് സ്വതന്ത്രമായി കാണപ്പെടുന്ന ലോഹങ്ങളാണ്.
അയിരിലെ മാലിന്യങ്ങള് നീക്കംചെയ്യാന് ചേര്ക്കുന്ന രാസവസ്തുക്കളാണ് ഫ്ലക്സുകള്.
കോണ്ക്രീറ്റ് കമ്പികള് നിര്മ്മിക്കാന് കാസ്റ്റ് അയേണ് ഉപയോഗിക്കുന്നു.
ഭൂവല്ക്കത്തില് ഏറ്റവും കൂടുതല് കാണപ്പെടുന്ന ലോഹം അലൂമിനിയമാണ്.