ലളിതമായ രാസപരിശോധനയില്‍ ഉള്‍പ്പെടുന്ന ടെസ്റ്റ്
ഗ്ലുക്കോസ് ടെസ്റ്റ്
എലിസ്സാ ടെസ്റ്റ്
ബിലിറുബിന്‍ ടെസ്റ്റ്
ലിപ്പിഡ് പ്രൊഫൈല്‍
ബേക്ക്ലൈറ്റ് ________പ്ലാസ്റ്റിക്കിന് ഉദാഹരണമാണ്.
തെര്‍മോപ്ലാസ്റ്റിക്
തെര്‍മോസെറ്റിംഗ് പ്ലാസ്റ്റിക്
കാര്‍ബണ്‍ ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (CFRP)
ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്
ജൈവ വിഘടനസാധ്യതയുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്
സിറിഞ്ചു നിര്‍മ്മിക്കാന്‍
ക്യാരിബാഗ് നിര്‍മ്മിക്കാന്‍
ആന്തരികാവയവങ്ങളുടെ ശസ്ത്രക്രിയ കഴിഞ്ഞുള്ള തുന്നലിന്
വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കാന്‍
ചൂടാക്കുമ്പോള്‍ രാസമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്ക്
ജൈവവിഘടനസാധ്യതയുള്ള പ്ലാസ്റ്റിക്
കനം കുറഞ്ഞ പ്ലാസ്റ്റിക്
വാഹനങ്ങളിലും വിമാനങ്ങളിലും വിന്‍ഡ് ഗ്ലാസ്സായി ഉപയോഗിക്കുന്ന ഗ്ലാസ്
സേഫ്ടി ഗ്ലാസ്
ഫൈബര്‍ ഗ്ലാസ്
സോഡാ ഗ്ലാസ്
ഒപ്ടിക് ഗ്ലാസ്
രസതന്ത്രത്തിന്റെ പ്രശ്നപരിഹാരത്തിന് ഉടലെടുത്ത ശാസ്ത്രശാഖ
ബയോ കെമിസ്ട്രി
ഓര്‍ഗാനിക് കെമിസ്ട്രി
നാനോ കെമിസ്ട്രി
ഗ്രീന്‍ കെമിസ്ട്രി
ഓര്‍ഗാനോ ക്ലോറൈഡ് പ്രധാന ഘടകമായി അടങ്ങിയിട്ടുള്ള കീടനാശിനി.
മാലത്തിയോണ്‍
എന്‍ഡോസള്‍ഫാന്‍
ഫ്യൂറഡാന്‍
ഡി.ഡി.റ്റി
സിലിക്ക, പൊട്ടാസ്യം കാര്‍ബണേറ്റ്, കാത്സ്യം കാര്‍ബണേറ്റ് എന്നീ അസംസ്കൃത വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കുന്ന ഗ്ലാസ്
ബോറോ സിലിക്കേറ്റ് ഗ്ലാസ്
ഹാര്‍ഡ് ഗ്ലാസ്
വീട്ടിലുണ്ടാക്കാന്‍ പറ്റുന്ന വീര്യം കുറഞ്ഞ ഒരു കീടനാശിനി
DDT
ബോര്‍ഡോ മിശ്രിതം
എലിവിഷത്തില്‍ അടങ്ങിയിട്ടുള്ള രാസപദാര്‍ത്ഥം
സിങ്ക് ഫോസ് ഫൈഡ്
ഓര്‍ഗാനോ ഫോസ് ഫേറ്റ്
കാത്സ്യം കാര്‍ബണേറ്റ്
സോഡാ ആഷ്