ആല്ക്കഹോളിന്റെ പിന് പ്രത്യയം
ഓയിക് ആസിഡ്
ഓള്
ഓണ്
ആല്ക്കോക്സി
കാര്ബണ് ചെയിനിന്റെ ഘടനയില് വ്യത്യാസമുള്ള ഐസോമെറുകളെ വിളിക്കുന്ന പേര്
പൊസിഷന് ഐസോമെറുകള്
ചെയിന് ഐസോമെറുകള്
ഫങ്ഷണല് ഐസോമെറുകള്
ആല്ക്കൈന് ഐസോമെറുകള്
ദ്വിബന്ധനമുള്ള അപൂരിത ഹൈഡ്രോ കാര്ബണുകളാണിവ
ആല്ക്കീനുകള്
ആല്ക്കെയ്നുകള്
ആല്കൈനുകള്
ആല്ക്കഹോളുകള്
ദ്വിബന്ധനമില്ലാത്ത ഓര്ഗാനിക് സംയുക്തം
2 -മീഥൈല് ബ്യൂട്ടീന്
2 - മെഥില് പ്രൊപെയ്ന്
2 - ഹെക്സ് നോള്
5 - ബ്യൂട്ടനോണ്
ആല്കൈന് സീരിസിലെ ആദ്യ സംയുക്തത്തിന്റെ സംക്ഷിപ്തഘടനാവാക്യമാണ് ......
CH ≡ CH
CH2 = CH2
C6H5OH
C6H6
1 - പ്രൊപനോളും 2 - പ്രൊപനോളും ...... ഐസോമെറുകളാണ് .
പൊസിഷന്
ചെയിന്
ഫങ്ഷണല്
വ്യത്യസ്ത
ഒരു ആല്ക്കെയ്ന്റെ പേരിന്റെ പദമൂലം ഒക്ട് എന്നാണ് ഇതിന്റെ ഒരു തന്മാത്രയില് അടങ്ങിയിട്ടുള്ള ആകെ ഹൈഡ്രജന് ആറ്റങ്ങളുടെ എണ്ണം
16
18
20
22
ഐസോമെറുകള്ക്ക് ഒരുപോലെ ഉണ്ടായിരിക്കുന്നത്
തന്മാത്രാവാക്യം
പൊസിഷന് ഐസോമെറിസം
ചെയിന് ഐസോമെറിസം
ഫങ്ഷണല് ഐസോമെറിസം
വ്യത്യസ്ത ഫങ്ഷണല് ഗ്രൂപ്പുകള് അടങ്ങിയിട്ടുള്ള ഐസോമെറുകള്
ആല്ക്കൈനുകള്