Smartindia Classroom
CONTENTS
English
Malayalam
Physics
Chemistry
Biology
History
Geography
Mathematics
Information Technology
Back to home
Start Practice
Question-1
ബഹിരാകാശ ദിനം.
(A)
മെയ് 1
(B)
ഏപ്രില്‍ 12
(C)
ഡിസംബര്‍ 15
(D)
ജനുവരി 22
Question-2
2009 ആചരിച്ചത്.
(A)
അന്താരാഷ്ട്ര ഭൗമവര്‍ഷം
(B)
അന്താരാഷ്ട്ര വനവര്‍ഷം
(C)
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷം
(D)
അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം
Question-3
ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യാക്കാരന്.
(A)
താണു പത്മനാഭന്
(B)
മേഘനാഥ് സാഹ
(C)
രാകേഷ് ശര്‍മ്മ
(D)
വൈനുബാപ്പു
Question-4
ഇന്ത്യയുടെ ഏക ഉപഗഹ വിക്ഷേപണ കേന്ദ്രം.
(A)
ISRO
(B)
VSSC
(C)
SHAR
(D)
APSU
Question-5
ബഹിരാകാശത്തെ കൊളംബസ് എന്ന് അറിയപ്പെടുന്നത്.
(A)
നീല്‍ ആംസ്ട്രോങ്
(B)
യൂറി ഗഗാറിന്
(C)
രാകേഷ് ശര്‍മ്മ
(D)
ഡെന്നീസ് ടിഗ്ഗോ
Question-6
ആദ്യമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം.
(A)
സോയൂസ് -1
(B)
ആര്യഭട്ട
(C)
സ്ഫുട്നിക് -1
(D)
വോയേജര്‍
Question-7
ക്ഷീരപഥത്തിന് ഏറ്റവും അടുത്തുള്ള ഗ്യാലക്സി.
(A)
ആന്ഡ്രോഡെമ
(B)
പ്രോക്സിമ സെന്റൗറി
(C)
ക്ലസ്റ്റര്‍
(D)
പള്‍സര്‍
Question-8
ഒരു ഞാറ്റുവേലയുടെ കാലയളവ്.
(A)
27 - 28 ദിവസങ്ങള്‍
(B)
13 - 14 ദിവസങ്ങള്‍
(C)
30 - 31ദിവസങ്ങള്‍
(D)
15 - 16 ദിവസങ്ങള്‍
Question-9
സൂര്യനില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്.
(A)
ന്യൂക്ലിയാര്‍ ഫിഷനിലൂടെ
(B)
ന്യൂക്ലിയാര്‍ ഫ്യൂഷനിലൂടെ
(C)
വികിരണത്തിലൂടെ
(D)
സംവഹനത്തിലൂടെ
Question-10
ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്.
(A)
ഗലീലിയോ ഗലീലി
(B)
ടോളമി
(C)
എഡ് മണ്ട് ഹാലി
(D)
നിക്കോളാസ് കോപ്പര്‍നിക്കസ്
Your Score 0/10
Click
here
to see your answersheet and detailed track records.
Std 10
Kerala (Malayalam Medium)
Practice in Related Chapters
Vaidyuthapravaahathinte Bhalangal
Vaidyuthakaanthika Preranam
Power Prekshanavum Vitharanavum
Thappam
Oorjjaparipaalanam
Shabdam
Prakaashavarnnangal
Electronicsum Adhunikasankethika Vidyayum
Tharangachalanam
Prakashathinte Prathipathanam
Powered By