ഹൈഡ്രോ കാര്ബണുകളില് ഹൈഡ്രജന് ആറ്റത്തിന് പകരം മറ്റേതെങ്കിലും ആറ്റമോ ആറ്റം ഗ്രൂപ്പോ വരുന്ന പ്രവര്ത്തനങ്ങളെ പറയുന്ന പേര്.
അഡിഷന് പ്രവര്ത്തനം
ആദേശ രാസപ്രവര്ത്തനം
പോളിമറൈസേഷന്
ജ്വലനം
അഡിഷന് പ്രവര്ത്തനം വഴി 1, 2, ഡൈ ക്ലോറോ എഥെയ്ന് കിട്ടണമെങ്കില് അഭികാരകം ____ ആയിരിക്കണം.
ആല്ക്കീന്
ആല്കെയ്ന്
ആല്ക്കഹോള്
ആസിഡ്
100% ആള്ക്കഹോളാണ്
ഡിനേച്ചേര്ഡ് സ്പിരിറ്റ്
അബ്സല്യൂട്ട് ആല്ക്കഹോള്
റെക്ടിഫൈഡ് സ്പിരിറ്റ്
വാഷ്
പുളിരുചിയുള്ള പ്രകൃതിജന്യവസ്തുക്കളില് മിക്കതിലും അടങ്ങിയിരിക്കുന്ന ആസിഡ്
കാര്ബോക്സിലിക്
ലാക്ടിക്
അസെറ്റിക്
ഓക്സാലിക്
പദാര്ത്ഥങ്ങള് വായുവില് കത്തുന്നതിനു പറയുന്ന പേര്
താപീയവിഘടനം
പോളിമെറൈസേഷന്
8-10% ആല്ക്കഹോള് ലായനിയാണ്
സോഡാ ആഷ്
ഈഥീന്
രണ്ടില് കൂടുതല് കാര്ബണ് ആറ്റങ്ങള് ഉള്ള ഹൈഡ്രോകാര്ബണുകള് ചൂടാക്കുമ്പോള് അവ ലഘുവായ ഹൈഡ്രോകാര്ബണുകളായി വിഘടിക്കുന്നത്
താപീയ വിഘടനം
പ്രകൃതിവാതകത്തിലെ പ്രധാന ഘടകമാണ്
മീഥെയ്ന്
ഈഥെയ്ന്
ബെന്സീന്
പ്രൊപ്പേന്
പവര് ആല്ക്കഹോള് = അബ്സല്യൂട്ട് ആല്ക്കഹോള് + ______
പെട്രോള്
CH3Br
CH3Cl
CH4
CH3OH