ചലിക്കുന്ന ഒരു വസ്തുവിന്റെ സ്ഥാനവും പ്രവേഗവും ഒരേ സമയം ഒന്നിച്ചു കൃത്യമായി കണ്ടുപിടിക്കാന്‍ സാധ്യമല്ല എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്
എര്വിന് ഷ്റോഡിംഗര്‍
മാക്സ് പ്ലാങ്ക്
ഹെയ്സണ്‍ ബര്‍ഗ്
C .J ഡേവിസണ്‍
സോഡിയത്തിന്റെ സബ് ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം
1s2 2s2 2p2 3s2
1s2 2s2 3s2 2p6
1s2 2s2 2p6 3s1
1s2 2s2 3s1 2p6
പൊട്ടാസ്യം ഉള്‍പ്പെടുന്ന ബ്ലോക്ക്
s
p
d
f
താഴെ പറയുന്നവയില്‍ ഇലക്ട്രോ നെഗറ്റിവിറ്റി കൂടുതലുള്ളത്
ലോഹങ്ങള്‍
അലോഹങ്ങള്‍
സംക്രമണമൂലകങ്ങള്‍
പ്രാതിനിധ്യമൂലകങ്ങള്‍
ഇലക്ട്രോണിന്റെ തരംഗദൈര്‍ഘ്യം
2.73 A°
1.006 A°
2.00 A°
1.67 A°
തിരശ്ചീനസാദൃശ്യം കാണിക്കുന്നത്
S ബ്ലോക്ക് മൂലകങ്ങള്‍
P ബ്ലോക്ക് മൂലകങ്ങള്‍
d ബ്ലോക്ക് മൂലകങ്ങള്‍
f ബ്ലോക്ക് മൂലകങ്ങള്‍
ന്യൂക്ലിയസ്സില്‍ നിന്നും അകലുന്തോറും ഷെല്ലുകളുടെ ഊര്‍ജ്ജം
കൂടുന്നു
കുറയുന്നു
വ്യത്യാസമില്ലാതെ തുടരുന്നു
കൂടുകയോ കുറയുകയോ ആകാം
താഴെ പറയുന്നവയില്‍ പോളാര്‍ തന്മാത്ര അല്ലാത്തത്
H2O
HCl
NH3
H2