ജ്വലനത്തിന് സഹായിക്കുന്ന വാതകം.
ഓക്സിജന്‍
ഹൈഡ്രജന്‍
നൈട്രജന്‍
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ്ജവൈദ്യുതി ഉല്പാദന കേന്ദ്രം.
മധുര
മാധാപുരി
ഗൂര്‍ഗണ്‍
മര്‍മഗോവ
ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തന തത്വം.
ന്യൂക്ലിയര്‍ ഫ്യൂഷന്‍
ന്യൂക്ലിയര്‍ ഫിഷന്
കംപ്രഷന്‍
ഡിസ്പേര്ഷന്