ഇന്ത്യയില് ഉല്പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ ആവൃത്തി.
110 Hz
50Hz
70 Hz
230 Hz
സതേണ് ഗ്രിഡില് ഉള്പ്പെടാത്ത സംസ്ഥാനം
കേരളം
കര്ണ്ണാടക
തമിഴ് നാട്
മഹാരാഷ്ട്ര
തെറ്റായ പ്രസ്താവന. ഒരു ത്രീ ഫേസ് ജനറേറ്ററില്
ഒരു ഫീല്ഡ് കാന്തത്തിന് മൂന്നു ആര്മേച്ചര് കോയിലുകള് ഉണ്ട്.
ഒരേ സമയം 3വ്യത്യസ്ത ഫേസിലുള്ള AC ഉല്പ്പാദിപ്പിക്കപ്പെടുന്നു.
ഓരോ കോയിലിലെയും ചുറ്റുകളുടെ എണ്ണം വ്യത്യസ്തമാണ്
കോയിലുകള് തമ്മില് 1200 കോണളവ് ഉണ്ട്
താഴെ പറയുന്നവയില് കൂട്ടത്തില് ഉള്പ്പെടാത്തത്.
ആര്മേച്ചര്
ഫീല്ഡ് കാന്തം
സ്ലിപ് റിങ്സ്
ഹീറ്റിങ് കോയില്
ജനറേറ്ററിലെ ഫീല്ഡ് കാന്തത്തിന് DC നല്കുന്ന സഹായക ജനറേറ്ററാണ്
വാല്വ് ഹൗസ്
പെന് സ്റ്റോക്ക് പൈപ്പ്
എക്സൈറ്റര്
ഷാഫ്റ്റ്
കല്പ്പാക്കത്ത് സ്ഥാപിതമായിരിക്കുന്ന വൈദ്യുത പവര് സ്റ്റേഷന്.
വിന്ഡ് മില് സ്റ്റേഷന്
ന്യൂക്ലിയര് പവര് സ്റ്റേഷന്
ഹൈഡ്രോ ഇലക്ട്രിക് പവര് സ്റ്റേഷന്
സോളാര് പവര് സ്റ്റേഷന്
ഉയര്ന്ന വോള്ട്ടതയില് വൈദ്യുതി പ്രേക്ഷണം ചെയ്യപ്പെടുമ്പോള് ഊര്ജ്ജനഷ്ടം
വ്യത്യാസപ്പെടുന്നില്ല
കൂടുന്നു
കുറയുന്നു
ആദ്യം കുറയുന്നു, പിന്നീട് കൂടുന്നു
ഓരോ ഫേസ് ലൈനിനും, ന്യൂട്രലിനും ഇടയിലുള്ള വോള്ട്ടേജ്.
460 v
220 v
110 v
230 v
1kwh
10000 വാട്ട് ഔവര്
100 wh
1000 wh
10 wh
ചാര്ജ് പ്രവഹിക്കാത്ത രീതിയില് ഒരു വൈദ്യുതോപകരണം ഭൂമിയുമായി ബന്ധിപ്പിക്കുന്നതിനെ പറയുന്ന പേര്.
വൈദ്യുത പവര് പ്രേക്ഷണം
സ്റ്റാര് വൈന്ഡിങ്
എര്ത്തിങ്
സമാന്തര വൈദ്യുതീകരണം