ദൃശ്യപ്രകാശത്തിലെ വയലറ്റ് വര്ണ്ണത്തോട് ചേര്‍ന്ന് കാണപ്പെടുന്ന അദൃശ്യവികിരണമാണ്
ഇന്‍ഫ്രാറെഡ് രശ്മികള്‍
അള്‍ട്രാവയലറ്റ് രശ്മികള്‍
x-റെയ്സ്
ഗാമാറെയ്സ്
ശൂന്യതയില്‍ പ്രകാശത്തിന്റെ വേഗത
3x108m/s
3x109m/s
9x103m/s
6x103m/s
സണ്‍ബേണിന് കാരണം
x - റേയ്സ്
ഗാമാറേയ്സ്
മഴവില്ലിന്റെ പുറംവക്കിലെ നിറം
പച്ച
നീല
വയലറ്റ്
ചുവപ്പ്
പ്രകാശത്തെക്കുറിച്ചുള്ള പഠനം.
തെര്‍മോഡൈനാമിക്സ്
ഒപ്റ്റിക്സ്
അക്കോസ്റ്റിക്സ്
ഇലക്ട്രോണിക്സ്
സോപ്പുകുമിളയിലും, വെള്ളത്തിലുള്ള എണ്ണപാളിയിലും കാണുന്ന മനോഹര വര്‍ണ്ണങ്ങള്‍ക്ക് കാരണം
ഇന്റര്‍ഫറന്‍സ്
വിസരണം
വികിരണം
അപവര്‍ത്തനം
കണ്ണിന്റെ വീക്ഷണസ്ഥിരത.
1/16
1/18
2/16
2/9
അതാര്യവസ്തുക്കളെ ചുറ്റി പ്രകാശത്തിന് വളയാനുള്ള കഴിവാണ്
ഡിഫ്രാക്ഷന്‍
സംവേദനം
സംവഹനം