അര്ദ്ധ ചാലകങ്ങള് ഉപയോഗിച്ച് നിര്മ്മിക്കുന്നത്
കപ്പാസിറ്ററുകള്
ഡയോഡ്
ഇന്ഡക്ടര്
ട്രാന്സിസ്റ്റര്
അര്ദ്ധചാലകമായി ഉപയോഗിക്കുന്നത്.
സിലിക്കണ്
കാര്ബണ്
ബോറോണ്
സെറാമിക്
വൈദ്യുത പ്രവാഹത്തിന്റെ പൊട്ടെന്ഷ്യല് വ്യത്യാസം പ്രദാനം ചെയ്യുന്നത്
റസിസ്റ്ററുകള്
റക്ടിഫയര്
ഒരു ബള്ബ്, ബാറ്ററിയുടെ സഹായത്തോടെ കത്തുന്നതിന്
ഫോര്വേര്ഡ് ബയസിംഗ് നടത്തണം
റിവേഴ്സ് ബയസിംഗ് നടത്തണം
ആംപ്ലിഫിക്കേഷന് നടത്തണം
ഓസിലേഷന് നടത്തണം
സിലിക്കണ് ഒരു
ചാലകമാണ്
അര്ദ്ധചാലകമാണ്
ഇന്സുലേറ്ററാണ്
റസിസ്റ്ററാണ്
കപ്പാസിറ്ററുകള് സാധാരണയായി അറിയപ്പെടുന്നത് --------- ന്റെ അടിസ്ഥാനത്തിലാണ്.
ഡൈ ഇലക്ട്രിക്കല്