ദ്രാവിഡഭാഷകളില്‍ ഏറ്റവും പഴക്കമുള്ളത്.
മലയാളം
തമിഴ്
കന്നഡ
തെലുങ്ക്
ഭൂമിയുടെ ഉപരിതലം മഞ്ഞുമൂടിക്കിടന്നിരുന്നത് ഏത് യുഗത്തിലാണ്?
പ്രാചീനശിലായുഗം
മധ്യശിലായുഗം
പ്ലിസ്റ്റോസീന്‍ കാലഘട്ടം
നവീനശിലായുഗം
പ്രാചീനകാലത്ത് ഇന്ത്യന്‍ കലകളുടെ സുപ്രധാന കേന്ദ്രമായിരുന്ന സ്ഥലം.
ഭുവനേശ്വര്‍
പാറ്റ്ന
മധുര
ദില്ലി
ഹൈന്ദവപുരാണങ്ങള്‍ പ്രകാരം മനുഷ്യരില്‍ ആദ്യത്തെ യാഗം നടത്തിയത്.
ഭീഷ്മര്‍
വസിഷ്ഠന്
മനു
ദശരഥന്
തീ ഭയന്നോടിയ മനുഷ്യന് അതിനെ നിയന്ത്രിക്കാനും പുനരുല്‍പ്പാദിപ്പിക്കാനുമുള്ള അറിവിലേക്ക് എത്തിയത്.
പേടി
തിരിച്ചറിവ്
അധ്വാനം
വിരസത
ആദിമ മനുഷ്യന് തീയോടുള്ള മനോഭാവം എന്തായിരുന്നു?
തീയോടു ഭയം ഇല്ലായിരുന്നു.
തീയെ അവഗണിച്ചിരുന്നു
തീയെ നിയന്ത്രിക്കാനറിവില്ലായിരുന്നു
തീ കൂട്ടാന്‍ അറിയില്ലായിരുന്നു.
മനുഷ്യന് നിര്‍മ്മിച്ച ആദ്യത്തെ ഉപകരണം.
മഴു
ചക്രം
കല്ലിന്തുണ്ടുകള്
ബൂമറാങ്
പ്രാചീനശിലായുഗത്തിലെ ഉപകരണമല്ലാത്തത്.
തേച്ച് മൂര്‍ച്ച കൂട്ടിയ ശിലായുധം
കല്ലലക്
കന്മഴു
കല്ച്ചീളുകള്
നരവംശശാസ്ത്രജ്ഞരുടെ ഏറ്റവും പുതിയ സിദ്ധാന്തമനുസരിച്ച് ഇന്നത്തെ മനുഷ്യന്റെ പൂര്‍വ്വികര്‍.
ക്രോമാഗ്നന്‍
ജാവാമനുഷ്യന്
നിയാണ്ടര്‍ത്താല്‍ മനുഷ്യന്
പീക്കിങ്ങ് മനുഷ്യന്
ആദിമ മനുഷ്യന് മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ ആരംഭിച്ച യുഗം.
വെങ്കലയുഗം