ഗ്രാമങ്ങളില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കാര്‍ഷിക ജോലികള്‍ കുറവുള്ള മാസങ്ങളില്‍ 100 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതി.
ഗംഗാ കല്യാണ്‍ യോജന
തൊഴിലുറപ്പ് പദ്ധതി
കുടില്‍ ജ്യോതിപദ്ധതി
അന്നപൂര്‍ണ പദ്ധതി
ഗ്രാമസ്വരാജ് ലക്ഷ്യം വച്ചു കൊണ്ട് തയ്യാറാക്കിയ പദ്ധതി.
ബോംബെ പ്ലാന്‍
ഗാന്ധിയന്‍ പ്ലാന്‍
ജനകീയാസൂത്രണം
സര്‍വോദയ പ്ലാന്‍
ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിനായി കേരളസര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള പദ്ധതി നടപ്പിലാക്കുന്നത് ഏതു സംവിധാനത്തിലൂടെയാണ് ?
ജില്ലാപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
ഇവ മൂന്നും ചേര്‍ന്ന്
ജീവിതനിലവാരം ഉയര്‍ത്തുന്നതിനും, വീടും, പരിസരവും സൗകര്യമുള്ളതും, വൃത്തിയുള്ളതുമാക്കുന്നതിനും വേണ്ടി ആരംഭിച്ച പദ്ധതി.
ഇന്ദിര ആവാസ് യോജന
സമഗ്ര ആവാസ് യോജന
രാജിവ് ആവാസ് യോജന
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഒരു സ്വയം തൊഴില്‍ സംരഭമാണ്.
കുടുംബശ്രീ
ജനശ്രീ
സുഭിക്ഷ
ആശ്രയ
നഗരങ്ങളിലേതുപോലെയുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഗ്രാമങ്ങളില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി.
അന്നപൂര്‍ണ
സ്വജല്‍ധാര
പുര
ജനനി സുരക്ഷാ യോജന
അവസരങ്ങളുടെ നിഷേധമാണ്.
വരുമാനം
ദാരിദ്ര്യം
ആഡംബരം
ഉല്പാദനം
തൊഴിലുറപ്പു പദ്ധതിയും, ജവാഹര്‍ ഗ്രാംസമൃദ്ധി യോജനയും ലയിച്ച് ഒറ്റ പദ്ധതിയായി മാറിയതാണ്.
പുര പദ്ധതി
സമ്പൂര്‍ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന
ഹരിയാലി പദ്ധതിയുടെ ലക്ഷ്യം.
തരിശുഭൂമി വികസനം
കുടിവെള്ളം ലഭ്യമാക്കല്‍
കാര്‍ഷികരംഗം മെച്ചപ്പെടുത്തല്‍
ആരോഗ്യസംരക്ഷണം
ഇരുപതിനപരിപാടി പ്രഖ്യാപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.
രാജിവ്ഗാന്ധി
ഇന്ദിരാഗാന്ധി
ജവഹര്‍ലാല്‍ നെഹ്റു
നരസിംഹ റാവു