ആയുധമെന്നനിലയില്‍ 'പരന്ന കല്ലിന്റെ' പരിമിതിയായിരുന്നു.
കല്ലിനെ പരന്നതാക്കിയെടുക്കാന്
കൂര്‍പ്പിക്കാന്‍
പൊട്ടിച്ചെടുക്കാന്‍
രൂപപ്പെടുത്താന്‍
ആദിമ മനുഷ്യന് മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ ആരംഭിച്ച യുഗം.
മധ്യശിലായുഗം
പ്രാചീനശിലായുഗം
നവീനശിലായുഗം
വെങ്കലയുഗം
നരവംശശാസ്ത്രജ്ഞരുടെ ഏറ്റവും പുതിയ സിദ്ധാന്തമനുസരിച്ച് ഇന്നത്തെ മനുഷ്യന്റെ പൂര്‍വ്വികര്‍.
ക്രോമാഗ്നന്‍
ജാവാമനുഷ്യന്
നിയാണ്ടര്‍ത്താല്‍ മനുഷ്യന്
പീക്കിങ്ങ് മനുഷ്യന്
മനുഷ്യന് നിര്‍മ്മിച്ച ആദ്യത്തെ ഉപകരണം.
മഴു
ചക്രം
കല്ലിന്തുണ്ടുകള്
ബൂമറാങ്
ശിലായുഗത്തിലെ മനുഷ്യര്‍ക്ക് ഭക്ഷണം ശേഖരിക്കാന്‍ മാറിവരുന്ന കാലാവസ്ഥ നിരീക്ഷിക്കേണ്ടതുണ്ടായിരുന്നു. ഇത് ഏത് ശാസ്ത്രത്തിന്റെ തുടക്കമായിരുന്നു?
ഭൗതികശാസ്ത്രം
ജ്യോതിശാസ്ത്രം
ജീവശാസ്ത്രം
ഭൂഗര്‍ഭശാസ്ത്രം
പ്രാചീനകാലത്ത് ഇന്ത്യന്‍ കലകളുടെ സുപ്രധാന കേന്ദ്രമായിരുന്ന സ്ഥലം.
ഭുവനേശ്വര്‍
പാറ്റ്ന
മധുര
ദില്ലി
ഹൈന്ദവപുരാണങ്ങള്‍ പ്രകാരം മനുഷ്യരില്‍ ആദ്യത്തെ യാഗം നടത്തിയത്.
ഭീഷ്മര്‍
വസിഷ്ഠന്
മനു
ദശരഥന്
മനുഷ്യവര്‍ഗ്ഗത്തിന്റെ ഏറ്റവും പൂര്വ്വികരെന്നു കരുതുന്നത് ആരെയാണ്?
സിന്ജന്ത്രോപ്പസ്
ആറിഗ്നേഷ്യന്‍
ഗ്രിവാന്ഡി
ആദിമ മനുഷ്യന് തീയോടുള്ള മനോഭാവം എന്തായിരുന്നു?
തീയോടു ഭയം ഇല്ലായിരുന്നു.
തീയെ അവഗണിച്ചിരുന്നു
തീയെ നിയന്ത്രിക്കാനറിവില്ലായിരുന്നു
തീ കൂട്ടാന്‍ അറിയില്ലായിരുന്നു.
പ്രാചീനമനുഷ്യന് ആദ്യമായി ഉപയോഗിച്ച ലോഹം.
സ്വര്‍ണ്ണം
ഇരുമ്പ്
ചെമ്പ്
ഓട്