വസന്തവിഷുവം
ഉഷ്ണ അയനാന്തം
ശരത് വിഷുവം
ശൈത്യ അയനാന്തം
ഭൂമദ്ധ്യരേഖാ ലഘുമര്ദ്ദമേഖലയിലുണ്ടാകുന്ന വ്യത്യാസങ്ങളുടെ ഫലമായി ഉണ്ടാകുന്ന മണ്‍സൂണ്‍.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍
വടക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍
തെക്കേ അമേരിക്കന്‍ മണ്‍സൂണ്‍
ആഫ്രിക്കന്‍ മണ്‍സൂണ്‍
ഋതുവ്യത്യാസങ്ങള്‍ക്കനുസരിച്ച് ദിശമാറി വീശുന്ന കാറ്റിനെ പറയുന്ന പേര്.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍
മണ്‍സൂണ്‍ കാറ്റുകള്‍
കടല്‍ക്കാറ്റ്
കരക്കാറ്റ്
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കേരളത്തില്‍ അറിയപ്പെടുന്നത്.
ഇടവപ്പാതി
തുലാവര്‍ഷം
വേനല്‍മഴ
കാലവര്‍ഷം
ഭൂമിയില്‍ ദിനരാത്രങ്ങളുടെ ദൈര്‍ഘ്യം തുല്യമാകുമ്പോള്‍ സൂര്യന്റെ സ്ഥാനം.
ഉത്തരായനരേഖയ്ക്ക് മുകളില്‍
ഭൂമദ്ധ്യരേഖയ്ക്ക് മുകളില്‍
ദക്ഷിണായന രേഖയ്ക്ക് മുകളില്‍
കിഴക്ക് പടിഞ്ഞാറ് ദിശയില്‍
ഭൂമദ്ധ്യരേഖയ്ക്ക് മുകളില്‍ സൂര്യന് പ്രകാശിക്കുന്ന ദിനങ്ങള്‍.
മാര്‍ച്ച് 21, സെപ്റ്റംബര്‍ 23
ഡിസംബര്‍ 22, ജൂണ്‍ 21
സെപ്റ്റംബര്‍ 23, ഡിസംബര്‍ 22
മാര്‍ച്ച് 21, ഡിസംബര്‍ 22
സൂര്യരശ്മികളുടെ തീവ്രത ഏറ്റവും അധികം അനുഭവപ്പെടുന്ന സമയം.
ഉച്ചയ്ക്ക് 12 മണി
ഉച്ചയ്ക്ക് 1 മണി
ഉച്ചയ്ക്ക് 3 മണി
ഉച്ചക്ക് 2 നും 3നും ഇടയ്ക്ക്
ഇന്ത്യയിലെ മിക്കവാറും പ്രദേശങ്ങളില്‍ വാര്‍ഷിക മഴയുടെ ഭൂരിഭാഗവും ലഭിക്കുന്നത്.
വടക്ക് കിഴക്കന്‍ മണ്‍സൂണ്‍
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍
ധ്രുവീയ വാതങ്ങള്‍
വടക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍
ഓരോ സ്ഥലത്തും രാത്രിയും പകലും മാറി മാറി അനുഭവപ്പെടാന്‍ കാരണം.
മദ്ധ്യരേഖ
രേഖാംശരേഖ
ഭ്രമണം
അണ്ഡാകൃതി