ഉല്‍പ്പന്നങ്ങള്‍ നമ്മുടെ വീട്ടില്‍ വാങ്ങുന്നത് മുഖ്യമായും എന്തടിസ്ഥാനത്തിലാണ്?
വില്പ്പനക്കാരന് പറഞ്ഞിട്ട്
പരസ്യം കണ്ടിട്ട്
കൂട്ടുകാരന് പറഞ്ഞിട്ട്
തവണകളായിട്ട്
കേരളം വ്യാപാരബന്ധം പുലര്‍ത്തിയിരുന്ന പുരാതന രാജ്യങ്ങള്‍.
അറബിരാജ്യങ്ങള്‍, ചൈന
ഫിലിപ്പീന്‍സ്, സ്വീഡന്
അങ്കോള, ബൊളിവീയ
ഓസ്ട്രേലിയ, ഡെന്മാര്ക്ക്
ഇന്ത്യയും, യൂറോപ്പ്യന്‍ രാജ്യങ്ങളുമായുള്ള കച്ചവടത്തിന്റെ പ്രധാന ഇടനിലക്കാര്‍.
ഇംഗ്ലീഷുകാര്‍
ചീനാക്കാര്‍
അറബികള്‍
പോര്‍ച്ചുഗീസുകാര്‍
യൂറോപ്പുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രം.
കോണ്‍സ്റ്റാന്റിനോപ്പിള്‍
ഓസ്ട്രിയ
ഡെന്മാര്ക്ക്
പോര്‍ച്ചുഗല്‍
മരച്ചീനിയുടെ ജന്മദേശം.
വിയറ്റ്നാം
ബ്രസീല്‍
ശ്രീലങ്ക
സിറിയ
വ്യാവസായികവിപ്ലവത്തിന്റെ അടിസ്ഥാനഘടകം.
ആവിയന്ത്രം കണ്ടുപിടിച്ചത്
ലോഹവ്യവസായം
രാസവസ്തു വ്യവസായം
തുണി വ്യവസായം
ആധുനികയുഗത്തിന്റെ പിറവിക്ക് പിന്നിലെ പ്രധാന ശക്തി.
കാര്‍ഷികവിപ്ലവം
ഹരിതവിപ്ലവം
വ്യാവസായികവിപ്ലവം
ധവളവിപ്ലവം
മില്‍ മുണ്ടുകള്‍ പ്രധാനമായും ഉല്‍പ്പാദിപ്പിച്ചിരുന്ന കേന്ദ്രങ്ങള്‍.
അമേരിക്കയിലെ - ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍
ഇംഗ്ലണ്ടിലെ - മാഞ്ചസ്റ്റര്‍, ലങ്കാഷെയര്‍
ഇന്ത്യയിലെ - ബോംബൈ, കൊല്‍ക്കത്ത
പാകിസ്ഥാനിലെ - കറാച്ചി, ലാഹോര്‍
ആസൂത്രിതമല്ലാത്ത നഗരവല്‍ക്കരണത്തിന്റെ ദൂഷ്യങ്ങളില്പ്പെടാത്തത്.
വിശാലമായ റോഡുകള്‍
ഗതാഗതക്കുരുക്ക്
വാഹനാപകടങ്ങള്‍
കുടിവെള്ളക്ഷാമം
കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്തവര്‍.
ബ്രിട്ടീഷുകാര്‍
തുര്‍ക്കികള്‍
ഫ്രഞ്ചുകാര്‍