ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനം.
മദ്ധ്യപ്രദേശ്
പശ്ചിമബംഗാള്‍
കര്‍ണാടക
കേരളം
കേരളത്തിലെ നെല്ലുല്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ആരംഭിച്ച പദ്ധതി.
ഹരിതകേരളം
ഗാലസ പദ്ധതി
നെല്‍കൃഷി വികസനപദ്ധതി
ഹരിതവിപ്ലവം
ഐക്യകേരളം രൂപീകരിക്കപ്പെട്ട വര്‍ഷം.
1956 നവംബര്‍ 1
1950 ജനുവരി 26
1947 ഓഗസ്റ്റ് 15
1949 ഏപ്രില്‍ 14
'GALASA' -ആദ്യമായി ആരംഭിച്ച കേരളത്തിലെ ജില്ല.
ആലപ്പുഴ
തൃശ്ശൂര്‍
പാലക്കാട്
മലപ്പുറം
ഭാരതത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
ഗുജറാത്ത്
തമിഴ്നാട്
കേരളത്തില്‍ ആദ്യമായി ലൈബ്രറി സ്ഥാപിക്കപ്പെട്ട സ്ഥലം.
തിരുവനന്തപുരം
കോഴിക്കോട്
എറണാകുളം
ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം നടന്ന വര്‍ഷം.
1936
1932
1934
1938
കേരളത്തെ നിരക്ഷരതയില്‍ നിന്ന് മോചിപ്പിക്കാന്‍ നടപ്പിലാക്കിയ പദ്ധതി.
അക്ഷര ജ്യോതി - സമ്പൂര്‍ണ സാക്ഷരത
അക്ഷര കേരളം
അക്ഷര കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടി
സാക്ഷര കേരളം സുന്ദര കേരളം പരിപാടി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കാക്കിനാഡ സമ്മേളനം നടന്ന വര്‍ഷം.
1920
1923
1925
1921
ഭാരതത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാനഗ്രാമം.
വെളിയത്തുനാട്
കക്കോടി
ചെറുകുളത്തൂര്‍
കക്കാട്