പാട്ടക്കുടിയാന്മാര്ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശം നല്കുന്നതിനുവേണ്ടി പാസ്സാക്കിയ ബില്‍.
കാര്‍ഷിക ബില്‍
ഉടമസ്ഥാവകാശ ബില്‍
പാട്ടകുടിയാന് ബില്‍
കര്‍ഷകബന്ധ ബില്‍
ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം.
കേരളം
തമിഴ്നാട്
ബീഹാര്‍
ഒറീസ്സ
ഇന്ത്യയില്‍ വ്യാവസായികമായി വളരെയധികം കൃഷി ചെയ്യുന്ന വിള.
നിലക്കടല
സോയാബീന്‍
കരിമ്പ്
ഗോതമ്പ്
കുടിയാന് ജന്മിക്കു കാണസംഖ്യയായും കാണസംഖ്യയുടെ പലിശ കുറച്ച് പാട്ടവും നല്കിയിരുന്നതിന്റെ പേര്.
കാണവാരം
പാട്ടവാരം
മിച്ചവാരം
ഓലപ്പണം
തിരുവിതാംകൂറിലെ ആദ്യത്തെ ഭൂനിയമ നിര്‍മ്മാണത്തിന്റെ പേര്.
പാട്ടനിയമം
കാണപ്പാട്ട സമ്പ്രദായം
ഭൂവിളംബരം
പാട്ടവിളംബരം
കാണമായും പാട്ടമായും കൃഷിക്കാര്‍ കൈവശം വച്ചിരുന്ന ഭൂമിയുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശി.
കൃഷിക്കാരന്
ജന്മി
കുടിയാന്
സര്‍ക്കാര്‍
ഇന്ത്യയില്‍ ഏറ്റവും ആദ്യം ഭൂപരിഷ്കരണം നടപ്പിലാക്കിയ സംസ്ഥാനം.
ആന്ധ്രാപ്രദേശ്
മധ്യപ്രദേശ്
ലോക കര്‍ഷകദിനം.
ഏപ്രില്‍ -7
ജൂണ്‍ -5
ഡിസംബര്‍ -1
ഡിസംബര്‍ -23
സമ്പൂര്‍ണ്ണ സാക്ഷരത ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി.
സാക്ഷര കേരള
അക്ഷര കേരള
ജനകീയ കേരള
സമ്പൂര്‍ണ്ണ കേരള
ഏതു നാണ്യവിള കൃഷി ചെയ്യാനാണ് കേരളത്തില്‍ കൂടുതല്‍ കൃഷിസ്ഥലം വിനിയോഗിക്കുന്നത്?
റബ്ബര്‍
ഏലം
കവുങ്ങ്
തെങ്ങ്