രാജഭരണം നിലനില്‍ക്കുന്ന രാജ്യം.
ഇന്ത്യ
പാകിസ്ഥാന്
കുവൈറ്റ്
ബ്രിട്ടണ്
മജ്ലിസ് അല്‍-ഉമ്മയിലെ അംഗങ്ങളുടെ എണ്ണം.
250
50
150
100
നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
റയില്‍വെ
കമ്പിത്തപാല്‍ ഓഫീസ്
ഇന്ത്യന്‍ ആര്‍മി
കേരളാ മുഖ്യമന്ത്രിയെ നിയമിക്കുന്നത്.
ഗവര്‍ണര്‍
പ്രധാനമന്ത്രി
സ്പീക്കര്‍
ഉപ - പ്രധാനമന്ത്രി
യൂണിയന് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിഷയം.
പോലീസ്
പ്രതിരോധം
ആണവോര്‍ജ്ജം
തപാല്‍
''ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം''. ഈ ഉദ്ധരണികള്‍.
ഗാന്ധിജി
ജവഹര്‍ലാല്‍ നെഹ്റു
എബ്രഹാം ലിങ്കണ്
ജെ.എസ്.മില്‍