മെസപ്പൊട്ടേമിയയിലെ പുരാതന ഐതിഹാസിക മഹാകാവ്യം ഏത്?
ഒസീറിസ്
ഇലിയഡ്
ഒഡീസ്സി
ഗില്‍ഗമേഷ്
കേരളത്തിലെ ആകെ നദികളുടെ എണ്ണം.
41
44
46
48
ഈജിപ്തിനെ 'നൈല്‍നദിയുടെ ദാനം' എന്നു ആദ്യമായി വിളിച്ച ചരിത്രകാരനാര്?
തൂസിഡൈഡ്സ്
പ്ലേറ്റോ
ഹെറോഡോട്ടസ്
അരിസ്റ്റോട്ടില്‍
ചൈനയുടെ ദു:ഖം എന്നറിയപ്പെടുന്ന നദി
സിന്ധു
മഞ്ഞനദി
ടൈഗ്രിസ്
ഘാഘ് ര
ഈജിപ്തുകാരെ കലണ്ടര്‍ നിര്‍മ്മാണത്തിനു പ്രേരിപ്പിച്ച കാരണം.
നൈല്‍ നദിയുടെ വരള്‍ച്ച
വെള്ളപ്പൊക്കം
വന്‍തോതിലുള്ള കൃഷി
ദാരിദ്ര്യം
മെസപ്പൊട്ടേമിയയിലെ ആദ്യകാല സംസ്കാരം പടുത്തുയര്‍ത്തിയത്.
സുമേറിയക്കാര്
ബാബിലോണിയക്കാര്‍
അസ്സീറിയക്കാര്‍
മാസിഡോണിയക്കാര്‍