പൊതുനിരത്തുകളില്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രസിദ്ധമായ സമരം.
ഗുരുവായൂര്‍ സത്യാഗ്രഹം
വൈക്കം സത്യാഗ്രഹം
മാപ്പിള ലഹള
ചാന്നാര്‍ ലഹള
വക്കം മൗലവി ആരംഭിച്ച പത്രം.
കേസരി
സ്വദേശാഭിമാനി
ദേശാഭിമാനി
മാധ്യമം
വൈക്കം സത്യാഗ്രഹം ആരംഭിച്ച വര്‍ഷം.
1924
1925
1930
1940
"ആര്‍ക്കും തിന്മ വരണമെന്ന് ആഗ്രഹിക്കരുത്, ആരെക്കുറിച്ചും പരുഷമായി സംസാരിയ്ക്കരുത്, ആര്‍ക്കും പ്രവര്ത്തനവിഘ്നം ഉണ്ടാക്കരുത്."- ഇതാരുടെ വചനങ്ങള്‍?
ഗുരുനാനാക്ക്
ശ്രീ ബുദ്ധന്
മുഹമ്മദ് നബി
യേശു ക്രിസ്തു
പ്രത്യക്ഷ രക്ഷാദൈവ സഭയ്ക്ക് രൂപം നല്‍കിയത്.
വക്കം മൌലവി
പൊയ്കയില്‍ യോഹന്നാന്
ചട്ടമ്പി സ്വാമികള്‍
ശ്രീ നാരായണ ഗുരു