കാപ്പിയുടെ ജന്മദേശം.
പശ്ചിമേഷ്യ
ചൈന
യമന്‍
ബ്രസീല്‍
ചണ്ഡിഗഡ് ഏതു തരത്തിലുള്ള പ്രദേശമാണ്?
ആസൂത്രിതനഗരം
സ്വാഭാവികനഗരം
ഗ്രാമപ്രദേശം
നഗര-ഗ്രാമപ്രദേശം
കണ്ടുപിടുത്തങ്ങളുടെ നൂറ്റാണ്ട്.
പതിനഞ്ചാം നൂറ്റാണ്ട്
പതിനെട്ടാം നൂറ്റാണ്ട്
പതിനേഴാം നൂറ്റാണ്ട്
പതിനാറാം നൂറ്റാണ്ട്
പപ്പായയുടെ ജന്മദേശം
അമേരിക്ക
ബൊളീവിയ
വെനസ്വേല
മെക്സിക്കോ
മില്‍ മുണ്ടുകള്‍ പ്രധാനമായും ഉല്‍പ്പാദിപ്പിച്ചിരുന്ന കേന്ദ്രങ്ങള്‍.
അമേരിക്കയിലെ - ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍
ഇംഗ്ലണ്ടിലെ - മാഞ്ചസ്റ്റര്‍, ലങ്കാഷെയര്‍
ഇന്ത്യയിലെ - ബോംബൈ, കൊല്‍ക്കത്ത
പാകിസ്ഥാനിലെ - കറാച്ചി, ലാഹോര്‍
ഗോതമ്പിന്റെ ജന്മദേശം.
യൂറോപ്പ്
ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യവസായത്തിന്റെ കേന്ദ്രം.
മുംബൈ
പാറ്റ്ന
ജംഷഡ്പൂര്‍
ഭോപ്പാല്‍
ഇന്ത്യയുടെ പൊതുചിത്രം.
ചിതറിക്കിടക്കുന്ന അനേകം ഗ്രാമങ്ങള്‍
അമിതമായ നഗരവല്‍ക്കരണം
അമിതമായ ഗ്രാമീണജീവിതം
ചിതറിക്കിടക്കുന്ന അനേകം ഗ്രാമങ്ങളും, അവയ്ക്കിടയിലെ ഒറ്റപ്പെട്ട നഗരങ്ങളും
ഉല്‍പ്പന്നങ്ങള്‍ നമ്മുടെ വീട്ടില്‍ വാങ്ങുന്നത് മുഖ്യമായും എന്തടിസ്ഥാനത്തിലാണ്?
വില്പ്പനക്കാരന് പറഞ്ഞിട്ട്
പരസ്യം കണ്ടിട്ട്
കൂട്ടുകാരന് പറഞ്ഞിട്ട്
തവണകളായിട്ട്
വ്യാവസായികവിപ്ലവത്തിന്റെ അടിസ്ഥാനഘടകം.
ആവിയന്ത്രം കണ്ടുപിടിച്ചത്
ലോഹവ്യവസായം
രാസവസ്തു വ്യവസായം
തുണി വ്യവസായം