ഭാരതത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
ഗുജറാത്ത്
കേരളം
തമിഴ്നാട്
മദ്ധ്യപ്രദേശ്
കേരളം സമ്പൂര്‍ണ്ണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം.
1995
2000
1991
1989
ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം നടന്ന വര്‍ഷം.
1936
1932
1934
1938
കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരം
തൃശ്ശൂര്‍
കണ്ണൂര്‍
എറണാകുളം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കാക്കിനാഡ സമ്മേളനം നടന്ന വര്‍ഷം.
1920
1923
1925
1921
പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിക്കുവാന്‍ മുഖ്യകാരണം.
വ്യക്തി ശുചിത്വമില്ലായ്മ
കൊതുകുകള്‍
സാമൂഹിക ശുചിത്വമില്ലായ്മ
മരുന്നുകളുടെ അഭാവം
ഗുരുവായൂര്‍ സത്യാഗ്രഹം നടന്ന വര്‍ഷം.
1931-32
1933-34
1929-30
1935-36
ഗ്രാമസഭകള്‍ കൂടേണ്ട കാലാവധി.
10 മാസം
1 വര്‍ഷം
3 മാസം
6 മാസം
ഭാരതത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാനഗ്രാമം.
വെളിയത്തുനാട്
കക്കോടി
ചെറുകുളത്തൂര്‍
കക്കാട്
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ പട്ടണം.
കോട്ടയം
പത്തനംതിട്ട