സമൂഹപങ്കാളിത്തത്തോട് കൂടി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയാണ്.
പുര
അന്നപൂര്‍ണ
അന്ത്യോദയ അന്ന യോജന
സ്വജല്‍ധാര
താഴെ നല്‍കിയിരിക്കുന്ന പട്ടികയില്‍ ഏതാണ് സാമൂഹികശാപം?
സ്ത്രീധന സമ്പ്രദായം
കടം വാങ്ങല്‍
രോഗം
ചികിത്സാച്ചെലവുകള്‍
ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിനായി കേരളസര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള പദ്ധതി നടപ്പിലാക്കുന്നത് ഏതു സംവിധാനത്തിലൂടെയാണ് ?
ജില്ലാപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
ഇവ മൂന്നും ചേര്‍ന്ന്
ദാരിദ്ര്യം ഉണ്ടാകാനുള്ള കാരണം.
ഭക്ഷണം ഇല്ലായ്മ
തൊഴില്‍ ഇല്ലായ്മ
പാര്‍പ്പിടം ഇല്ലായ്മ
സമ്പത്തിന്റെ വിതരണത്തിലെ അസമത്വം
ഇരുപതിനപരിപാടി പ്രഖ്യാപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.
രാജിവ്ഗാന്ധി
ഇന്ദിരാഗാന്ധി
ജവഹര്‍ലാല്‍ നെഹ്റു
നരസിംഹ റാവു
തൊഴിലുറപ്പു പദ്ധതിയും, ജവാഹര്‍ ഗ്രാംസമൃദ്ധി യോജനയും ലയിച്ച് ഒറ്റ പദ്ധതിയായി മാറിയതാണ്.
പുര പദ്ധതി
സമ്പൂര്‍ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന
സുഭിക്ഷ സ്വയംതൊഴില്‍ സംരംഭത്തില്‍ അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്നത്.
തേന്‍
മഞ്ഞള്‍
പാല്
നാളികേരം
തൊഴിലാളികള്‍ക്ക് കൂലിയുടെ ഒരു ഭാഗമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി.
ഇരുപതിന പരിപാടി
ശ്രമിക് ഗാമിക് കല്യാണ്‍
ഇന്ദിര ആവാസ് യോജന
ജോലിക്കു പകരം ഭക്ഷണം പദ്ധതി
നഗരങ്ങളിലെ ദരിദ്രയുവജനങ്ങള്ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഉതകുന്ന പദ്ധതി.
ഗ്രാമീണ ഭൂരഹിത തൊഴില്‍ ഭദ്രതാ പദ്ധതി
നെഹ്റു റോസ്ഗാര്‍ യോജന
ജവഹര്‍ റോസ്ഗാര്‍ യോജന
കപാര്‍ട്ട്
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഒരു സ്വയം തൊഴില്‍ സംരഭമാണ്.
കുടുംബശ്രീ
ജനശ്രീ
സുഭിക്ഷ
ആശ്രയ