മജ്ലിസ് അല്‍-ഉമ്മയിലെ അംഗങ്ങളുടെ എണ്ണം.
250
50
150
100
രാജഭരണം നിലനില്‍ക്കുന്ന രാജ്യം.
ഇന്ത്യ
പാകിസ്ഥാന്
കുവൈറ്റ്
ബ്രിട്ടണ്
'ഹൗസ് ഓഫ് ലോര്‍ഡ്സ് ' എന്ന പദം ബന്ധപ്പെട്ടു നില്ക്കുന്ന രാജ്യം.
ഫ്രാന്‍സ്
സ്വിറ്റ്സര്‍ലാന്‍ഡ്
''ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം''. ഈ ഉദ്ധരണികള്‍.
ഗാന്ധിജി
ജവഹര്‍ലാല്‍ നെഹ്റു
എബ്രഹാം ലിങ്കണ്
ജെ.എസ്.മില്‍
കേരളാ മുഖ്യമന്ത്രിയെ നിയമിക്കുന്നത്.
ഗവര്‍ണര്‍
പ്രധാനമന്ത്രി
സ്പീക്കര്‍
ഉപ - പ്രധാനമന്ത്രി
യൂണിയന് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിഷയം.
പോലീസ്
പ്രതിരോധം
ആണവോര്‍ജ്ജം
തപാല്‍