വേഗതയുടെ യുണിറ്റ് ആണ്
മീറ്റര്‍
ജൂള്‍
മീറ്റര്‍ / സെക്കന്റ്
മീറ്റര്‍ / സെക്കന്റ് 2
ശരാശരി വേഗത =
ദൂരം x സമയം
ദൂരം / സമയം
സമയം / ദൂരം
ദൂരം + സമയം
130 km/hr വേഗത്തില്‍ ഓടുന്ന ഒരു കാറ് 2 മിനിറ്റില്‍ എത്ര ദൂരം ഓടും ?
3.01 km
108 km
4.33 km
4.06 km
വരുണും അരുണും ടാക്സി ഡ്രൈവര്‍മാരാണ് വരുണ്‍ 2 മണിക്കൂര്‍ കൊണ്ട് 90 km കാര്‍ ഓടിച്ചു. അരുണ്‍ 3 മണിക്കൂര്‍ കൊണ്ട് 120 km കാര്‍ ഓടിച്ചു. അരുണിന്റെ കാറിന്റെ ശരാശരി വേഗതയേകാള് എത്ര കൂടുതലാണ് വരുണിന്റെ കാറിന്റെ ശരാശരി വേഗത?
15
5
14
12
300 km ദൂരം സഞ്ചരിക്കാന്‍ വിനുവിന്റെ കാര്‍ 5 മണിക്കൂര്‍ എടുത്തു എങ്കില്‍ ശരാശരി വേഗം എത്രയാണ് ?
30 km/hr
40 km/hr
44 km/hr
60 km/hr
കിഷോറിന്റെ വീട് ജോലി സ്ഥലത്തു നിന്നും 60 km ദൂരത്തിലാണ് . 15 km/hr എന്ന ശരാശരി വേഗതയിലാണ് കിഷോര്‍ വീട്ടില്‍ സഞ്ചരിക്കുന്നതെങ്കില്‍ എത്താന്‍ എത്ര മണിക്കൂര്‍ എടുക്കും ?
4 hr
3 hr
2 hr
5 hr
60 km/hr വേഗത്തില്‍ ഓടുന്ന ഒരു വാഹനം ഒരു മിനുട്ടില്‍ എത്ര ദൂരം സഞ്ചരിക്കും ?
3 km
1 km
4 km
2 km
90 കി.മി വേഗത്തില്‍ ഓടുന്ന ഒരു വാഹനം ഒരു മിനിറ്റില്‍ എത്ര ദൂരം ഓടും?
1/2 km
1 1/2 km
ഒരു കാര്‍ 40 km/hr എന്ന ശരാശരി വേഗതയിലാണ് സഞ്ചരിക്കുന്നത്. കാറിന്റെ ഒരു മിനിറ്റിലെ ശരാശരി വേഗത എത്ര ?
0.57 km/min
0.66 km/min
0.86 km/min
0.48 km/min
180 km/hr വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനം ഒരു സെക്കന്റില്‍ എത്ര ദൂരം ഓടും ?
50 m
60 m
70 m
80 m