ഒരു ത്രികോണത്തിന്റെ മൂന്നുവശങ്ങളും തുല്യമായാല്‍ അതിനു പറയുന്ന പേര് എന്ത്?
സമഭുജത്രികോണം
സമപാര്‍ശ്വത്രികോണം
വിഷമഭാജത്രികോണം
ന്യൂനത്രികോണം
ചിത്രത്തില്‍ ∠ADC = 40o ആയാല്‍ ∠CDB എത്ര?
100o
140o
150o
160o
∠BAD = 105o, ∠CAD =45oആയാല്‍ ∠BAC എത്രയായിരിയ്ക്കും?
60o
45o
105o
155o
രണ്ട് രേഖകള്‍ക്കിടയിലുള്ള അകലം എപ്പോഴും തുല്യമായാല്‍ ആ രേഖകളെ പറയുന്ന പേര് എന്ത്?
ലംബരേഖകള്‍
സമാന്തരരേഖകള്‍
എതിര്രേഖകള്
ലംബരേഖകളും സമാന്തരരേഖകളും
ഒരു നേര്‍രേഖയുടെ കോണളവ് എത്ര?
90o
180o
270o
360o
പൂരകകോണുകളുടെ തുക.
എതിർ വശങ്ങൾ സമാന്തരമല്ലാത്ത ജ്യാമിതീയ രൂപം.
ചതുരം.
സമചതുരം.
സമാന്തരികം
ലംബകം.
∠BAC = 30o, ∠CAD = 40o ആയാല്‍ ∠BAD യുടെ അളവ് എത്ര?
30o
40o
70o
120o
രണ്ടു വരകള്‍ക്കിടയിലെ നാലുകോണുകളില്‍ അടുത്തടുത്തുള്ളവയുടെ തുക എത്ര?
50o
ഒരു രേഖീയ ജോഡിയിലെ കോണുകളില്‍ ഒരു കോണിന്റെ നാലുമടങ്ങാണ് മറ്റേ കോണ്‍ എങ്കില്‍ ഓരോ കോണിന്റെയും അളവെത്ര?
100o, 80o
144o, 36o
150o, 30o
120o, 60o