ഒരു കാര്‍ 40 km/hr എന്ന ശരാശരി വേഗതയിലാണ് സഞ്ചരിക്കുന്നത്. കാറിന്റെ ഒരു മിനിറ്റിലെ ശരാശരി വേഗത എത്ര ?
0.57 km/min
0.66 km/min
0.86 km/min
0.48 km/min
വരുണും അരുണും ടാക്സി ഡ്രൈവര്‍മാരാണ് വരുണ്‍ 2 മണിക്കൂര്‍ കൊണ്ട് 90 km കാര്‍ ഓടിച്ചു. അരുണ്‍ 3 മണിക്കൂര്‍ കൊണ്ട് 120 km കാര്‍ ഓടിച്ചു. അരുണിന്റെ കാറിന്റെ ശരാശരി വേഗതയേകാള് എത്ര കൂടുതലാണ് വരുണിന്റെ കാറിന്റെ ശരാശരി വേഗത?
15
5
14
12
ശരാശരി വേഗത =
ദൂരം x സമയം
ദൂരം / സമയം
സമയം / ദൂരം
ദൂരം + സമയം
അനില്‍ കൂട്ടുകാരന്റെ വീട്ടില്‍ പോവുകയാണ് . ആദ്യത്തെ 3 മണിക്കൂര്‍ ട്രെയിനില്‍ 70 km/hr എന്ന വേഗതയിലും പിന്നീടുള്ള 2 മണിക്കൂര്‍ ബസില്‍ 30 km/hr എന്ന വേഗതയിലുമാണ് അനില്‍ സഞ്ചരിച്ചതെങ്കില്‍ ആകെ യാത്രയിലെ ദൂരം എത്ര?
270km
300km
240km
315km
ശബ്ദം ഒരു സെക്കന്റില്‍ സഞ്ചരിക്കുന്ന ദൂരം
340 m
140 m
470 m
640 m
വിഷ്ണു കോട്ടയത്തെ തന്റെ അമ്മാവന്റെ വീട്ടിലേക്ക് യാത്ര തിരിക്കുകയാണ്. തന്റെ വീട്ടില്‍ നിന്നും ഏകദേശം 140 km അകലെയാണ് അമ്മാവന്റെ വീട്. അങ്ങോട്ട് 70 km/hr എന്ന് വേഗതയിലും തിരിച്ച് 20 km/hr എന്ന വേഗതയില്മാണ് സഞ്ചരിച്ചത് എങ്കില്‍ വിഷ്ണു സഞ്ചരിച്ച മൊത്തം യാത്രയിലെ ശരാശരി വേഗത എത്രയാണ്?
33.12 km/hr
31.11 km/hr
30.02 km/hr
32.13 km/hr
300 km ദൂരം സഞ്ചരിക്കാന്‍ വിനുവിന്റെ കാര്‍ 5 മണിക്കൂര്‍ എടുത്തു എങ്കില്‍ ശരാശരി വേഗം എത്രയാണ് ?
30 km/hr
40 km/hr
44 km/hr
60 km/hr
വേഗതയുടെ യുണിറ്റ് ആണ്
മീറ്റര്‍
ജൂള്‍
മീറ്റര്‍ / സെക്കന്റ്
മീറ്റര്‍ / സെക്കന്റ് 2
വിനോദ് തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി പട്ടണത്തിലേക്ക് യാത്ര തിരിച്ചു. 5 മണിക്കൂര്‍ കൊണ്ട് 150 km സഞ്ചരിച്ചു എങ്കില്‍ വിനോദ് സഞ്ചരിച്ച ശരാശരി വേഗത എത്ര?
30 km / hr
40 km / hr
26 km / hr
15 km / hr
180 km/hr വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനം ഒരു സെക്കന്റില്‍ എത്ര ദൂരം ഓടും ?
50 m
60 m
70 m
80 m