5 നോട് ഏത് സംഖ്യ കൂട്ടിയാല്‍ -5 കിട്ടും?
-10
10
5
-5
-3/5 - (- 4/5) =
-1/5
2/5
-9/5
1/5
x, y ഏത് അധിസംഖ്യകള്‍ ആയാലും, x + (-y) =
x - y
-(x + y)
-8 + (-10) =
8
18
-18
-2
x ഏത് രണ്ട് അധിസംഖ്യകള്‍ ആയാലും -x + y =
- (x + y)
-(x - y)
y - x
-x (-y)
x, y ഏത് രണ്ട് അധിസംഖ്യകള്‍ ആയാലും x - y =
-(y - x)
-(y + x)
വിവരങ്ങളെ ചതുരങ്ങള്‍ ഉപയോഗിച്ച് സൂചിപ്പിക്കുന്ന ചിത്രത്തെ ___________ എന്ന് പറയുന്നു.
പിക്ടോഗ്രാം
ബാര്‍ഗ്രാഫ്
ഹിസ്റ്റോഗ്രാഫ്
പൈചാര്‍ട്ട്
ഏഴിനോട് എത്ര കൂട്ടിയാല്‍ 15 കിട്ടും?
-8
22
6 - (-4) = ?
2
വിവരങ്ങളെ വൃത്തത്തിന്റെ ഭാഗങ്ങളായി സൂചിപ്പിക്കുന്ന ചിത്രത്തെ __________ എന്നാണ് പറയുന്നത്.
പിക്ടോഗ്രാഫ്
ഹിസ്റ്റോഗ്രാം