35 ന്റെ വര്‍ഗ്ഗം അഭാജ്യസംഖ്യകളുടെ ഗുണനഫലമായി എഴുതുക.
52 x 72
52 x 32
52 x 22
23 x 52
0.4 ന്റെ വര്‍ഗ്ഗം .
16
0.16
1.6
0.016
ഏറ്റവും ചെറിയ രണ്ടക്ക പൂര്‍ണ്ണവര്‍ഗ്ഗ സംഖ്യ.
10
12
20
16129 ന്റെ വര്‍ഗ്ഗമൂലം ഏതായിരിക്കും.
29
17
47
127
ഒരു സമചതുരത്തിന്റെ ചുറ്റളവ് 100 സെ. മീ ആയാല്‍ അതിന്റെ പരപ്പളവ് എത്രയായിരിക്കും?
50 ച .സെ .മീ
25 ച .സെ .മീ
625 ച .സെ .മീ
400 ച .സെ .മീ
x2 y2 = ?
(x2y)2
(x2y2)2
(xy)3
(xy)2
52 x 82 ന്റെ വില കണ്ടുപിടിക്കുക .
500
800
1600
1000