രാജുവിന്റെ സ്കൂളില്‍ 150 കുട്ടികളുണ്ട്. ഇവരുടെ രക്ഷകര്‍ത്താക്കളെ സംയോജിപ്പിച്ചു കൊണ്ട് ഒരു PTA രൂപീകരിക്കാന്‍ തീരുമാനിച്ചു. 90 പേര് പുരുഷന്മാരും 60 പേര് സ്ത്രീകളുമാണ്. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അംശബന്ധം കണക്കാക്കാമോ?
2 : 1
3 : 2
2 : 3
3 : 1
50 ലിറ്റര്‍ ഉള്ള രാജദ്രാവകത്തില്‍ 7/10 ഭാഗം നൈട്രിക് ആസിഡും, 3/10 ഭാഗം ഹൈഡ്രോക്ലോറിക് ആസിഡുമാണ്. ഇവ എത്ര ലിറ്റര്‍ വീതമുണ്ട് എന്ന് കണക്കാക്കുക.
13 ലിറ്റര്‍, 20 ലിറ്റര്‍
35 ലിറ്റര്‍, 15 ലിറ്റര്‍
20 ലിറ്റര്‍, 18 ലിറ്റര്‍
25 ലിറ്റര്‍, 15 ലിറ്റര്‍
സന്തോഷ് ഒരു ഓട്ടോ ഡ്രൈവര്‍ ആണ്. പെട്രോളും ഓയിലും 43 : 2 എന്ന അംശബന്ധത്തില്‍ ചേര്‍ത്താണ് ഉപയോഗിക്കുന്നത്. 7L പെട്രോളിന് എത്ര L ഓയില്‍ ഉപയോഗിക്കേണ്ടിവരും?
0.320
0.325
0.60
0.78
വെടിമരുന്നു നിര്‍മ്മാണത്തിനായി 2കി.ഗ്രാം അമോണിയം നൈട്രേറ്റ് 4 കി.ഗ്രാം പൊട്ടാസ്യം നൈട്രേറ്റ് എന്ന ക്രമത്തിലാണ് ഉപയോഗിക്കുന്നത്. ഇവ തമ്മിലുള്ള അംശബന്ധം കണക്കാക്കുക.
1:2
3:1
2:1
1:3
അബുവും, ആമിനയും മീന്‍ വില്‍പ്പനക്കാരാണ്. അബു ഒരു ദിവസം 3 കുട്ടയും, ആമിന ഒരി ദിവസം 1 കുട്ടയും വീതം മീന്‍ വിറ്റഴിച്ചു. അവര്‍ക്ക് 460 രൂപ കിട്ടി. എങ്കില്‍ അവര്‍ എങ്ങനെ വീതിക്കും? ആമിനയ്ക്ക് എത്ര രൂപയാകും കിട്ടുക?
100
115
102
103
അപ്പു ഒരു പെയിന്ററാണ്. പച്ചയും, നീലയും ചേര്‍ത്ത് 10ലിറ്റര്‍ ഉള്ള ഒരു മിശ്രിതം തയ്യാറാക്കിയ അപ്പു അതിന്റെ 6/10 ഭാഗം പച്ചയാണെന്ന് വാദിച്ചു. എങ്കില്‍ ഇതിന്റ എത്ര ഭാഗമാണ് നീല?
3/10
7/10
4/10
6/10
കിണറിന് ചുറ്റുമതില്‍ നിര്‍മ്മിക്കാനായി ബഷീര്‍ നീളവും, വീതിയും തമ്മിലുള്ള അംശബന്ധം 3:2 എന്ന് എടുത്തു. 20 മീറ്റര്‍ നീളം എടുത്താല്‍ വീതി എത്ര മീറ്റര്‍ എടുക്കേണ്ടി വരും?
12 മീറ്റര്‍
13.3 മീറ്റര്‍
12.2 മീറ്റര്‍
13 മീറ്റര്‍
30 മീറ്റര്‍ നീളമുള്ള ഒരു കമ്പി വളച്ച് രാജേഷ് ഒരു ചതുരമുണ്ടാക്കി. അതിനെ വലിയ വശവും, ചെറിയ വശവും തമ്മിലുള്ള അംശബന്ധം 4:3 ആയാല്‍ വലിയ വശത്തിന്റെ നീളം എത്രയാകും?
17 മീറ്റര്‍
18.8 മീറ്റര്‍
20 മീറ്റര്‍
17.14 മീറ്റര്‍