4 സെന്റീമീറ്റര്‍ വശമുള്ള ഒരു സമഭുജ ത്രികോണത്തിന്റെ ചുറ്റളവ് എത്ര?
8 സെന്റീമീറ്റര്‍
10 സെന്റീമീറ്റര്‍
12 സെന്റീമീറ്റര്‍
15 സെന്റീമീറ്റര്‍
ഒരു ത്രികോണത്തിന്റെ പാദം 5 സെന്റീമീറ്ററും പരപ്പളവ് 15 ച. സെന്റീമീറ്ററും ആയാല്‍ ലംബം.
6 സെന്റീമീറ്റര്‍
5 സെന്റീമീറ്റര്‍
4 സെന്റീമീറ്റര്‍
3 സെന്റീമീറ്റര്‍
ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 7.5 സെന്റീമീറ്ററും അതിലേക്കുള്ള ലംബം 4 സെന്റീമീറ്ററും ആയാല്‍ അതിന്റെ പരപ്പളവ് എത്ര?
10 ച.സെന്റീമീറ്റര്‍
12 ച.സെന്റീമീറ്റര്‍
15 ച.സെന്റീമീറ്റര്‍
20 ച.സെന്റീമീറ്റര്‍
ഒരു ത്രികോണത്തിന്റെ കോണുകളുടെ തുക എത്ര?
90o
150o
180o
360o
ചുറ്റളവ് 24 സെന്റീമീറ്റര്‍ ആയ സമഭുജ ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം എത്ര?
9 സെന്റീമീറ്റര്‍
ഒരു മട്ട ത്രികോണത്തിന്റെ പാദവും ലംബവും 4 സെന്റീമീറ്റര്‍, 5 സെന്റീമീറ്റര്‍ എന്നിങ്ങനെ ആയാല്‍ അതിന്റെ പരപ്പളവ് എത്ര?
2 ച. സെന്റീമീറ്റര്‍
4 ച. സെന്റീമീറ്റര്‍
5 ച. സെന്റീമീറ്റര്‍
6 ച. സെന്റീമീറ്റര്‍