ഒരു മട്ടത്രികോണത്തിന്റെ ഏറ്റവും നീളം കൂടിയ വശത്തിന്റെ പേര്.
പാദം
ലംബം
കര്‍ണ്ണം
വശം
വശങ്ങളുടെ നീളം 5 cm, 12 cm, 13 cm ആയ ഒരു ത്രികോണം മട്ടമാണോ എന്ന് പരിശോധിക്കുക.
മട്ടമാണ്
മട്ടമല്ല
സമഭുജത്രികോണം ആണ്
കണ്ടെത്താന്‍ ആകുന്നില്ല
ഒരു ചതുരത്തില്‍ രണ്ടു വികര്‍ണങ്ങള്‍ വരച്ചാല്‍ _______ ത്രികോണങ്ങള്‍ ഉണ്ടാകുന്നു.
2
5
1
4
ഒരു ത്രികോണത്തിന്റെ മൂന്നു വശങ്ങള് 7cm ,15 cm , 17 cm ആണ്. ഈ ത്രികോണം മട്ടമാണോ എന്ന് പരിശോധിക്കുക.
ചില സന്ദര്‍ഭങ്ങളില്‍
കണ്ടെത്താന്‍ ആകില്ല
ഒരു മട്ടത്രികോണത്തില്‍ കര്‍ണത്തിന്റെ നീളം a യും മറ്റു രണ്ടു വശങ്ങളുടെ നീളം b യും c യും ആണെങ്കില്‍
a2 = b2 + c2
b2 = a2 + c2
a2 + b2 + c2 = 0
a2 = b2 - c2
നാല് വശങ്ങളും തുല്യമായിട്ടുള്ള രൂപങ്ങള്‍.
ചതുരം
സമചതുരം
ത്രികോണം
വൃത്തം
"വസ്തുക്കളുടെ യഥാര്‍ത്ഥ അവസ്ഥ ഗണിതത്തിലൂടെ മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ." എന്ന് പറഞ്ഞത്.
പൈഥഗോറസ്
ആര്യഭടന്‍
അരിസ്റ്റോട്ടില്‍
ബ്രഹ്മഗുപ്തന്‍
ഒരു സമചതുരത്തിന്റെ പരപ്പളവ് 169 cm 2 ആണെങ്കില്‍ വശത്തിന്റെ നീളം.
14 cm
17 cm
13 cm
19 cm
ഒരു മട്ടത്രികോണത്തിന്റെ കര്‍ണത്തിന്റെ വര്‍ഗം, മറ്റു രണ്ട് വശങ്ങളുടെ വര്‍ഗങ്ങളുടെ
പകുതിയാണ്
തുകയാണ്
ഇരട്ടിയാണ്
ഇവയൊന്നുമല്ല
14 cm വശമുള്ള സമചതുരത്തിന്റെ പരപ്പളവ് എത്ര?
169 cm2
148 cm2
196 cm2
296 cm2