നിക്ഷേപിക്കുകയോ, കടമെടുക്കുകയോ ചെയ്ത തുകയാണ്.
പലിശ
മുതല്‍
പലിശനിരക്ക്
കൂട്ടുപലിശ
രാമു സഹകരണ ബാങ്കില്‍ നിന്നും 4000 രൂപ കടം വാങ്ങി. മൂന്നു വര്‍ഷം കഴിഞ്ഞപ്പോൾ 5000 രൂപ തിരികെ കൊടുത്തു. രാമു ബാങ്കിനു നല്കിയ പലിശ എത്ര?
3000
4000
5000
1000
ചമ്പകശ്ശേരിയിലെ വിളയില്‍ ഫിനാന്‍സ് 100 രൂപയ്ക്ക് മാസം 5 രൂപ നിരക്കിലാണ് പണം കടം കൊടുക്കുന്നത്. ഒരു കാര്‍ വാങ്ങുന്നതിനു വേണ്ടി ദീപു 20000 രൂപ കടം വാങ്ങി. ഒരു വര്‍ഷം കഴിഞ്ഞ് എത്ര രൂപ പലിശ കൊടുക്കണം?
12000
10000
20000
ബിസിനസ് ആവശ്യത്തിനായി രവി 30000 രൂപ കടമെടുത്തു. മൂന്നു കൊല്ലം കഴിഞ്ഞ് 36000 രൂപ കടം തീര്‍ക്കാനായി വിനിയൊഗിച്ചെങ്കില് ഒരു വര്‍ഷം കഴിഞ്ഞ് അടയ്ക്കേണ്ട പലിശ.
6000
2000
കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഗോപാലന് 10% പലിശ കണക്കാക്കുന്ന സഹകരണ ബാങ്കില്‍ നിന്നും 50000 രൂപ കടമെടുത്തു. 2 വര്‍ഷം കഴിഞ്ഞ് പലിശയടക്കം എത്ര രൂപ തിരിച്ചടയ്ക്കേണ്ടി വരും?
50000
70000
90000
60000
ദീന 4000 രൂപ കടമെടുത്തു. ഒരു വര്‍ഷം കഴിഞ്ഞ് 4400 രൂപ തിരിച്ചടച്ചു. ബാങ്കിലെ പലിശ നിരക്ക് എത്ര?
10
20
5
15
ദാമു ഒരു വ്യാപാരിയാണ്. അയാള്‍ നിക്ഷേപകര്‍ക്ക് 7% പലിശയാണ് നല്‍കുന്നത്. രാജീവ് 9000 രൂപ നിക്ഷേപിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞ് പലിശയായി എത്ര രൂപ കിട്ടും?
1300
1260
1200
1400
സുധീഷ് 8000 രൂപ കടമെടുത്ത് ഒരു ബിസിനസ്സ് ആരംഭിച്ചു. ഒരു വര്‍ഷത്തിന് 300 രൂപ എന്ന പലിശ നിരക്കിലാണ് പണം കടമെടുത്തത്. രണ്ടു വര്‍ഷത്തിനു ശേഷം സുധീഷ് പലിശ നല്കുമ്പോള് എത്ര രൂപ നല്‍കേണ്ടി വരും?
300
8000
400
600
മുതലിനെ p എന്നും പലിശ നിരക്കിനെ r% എന്നും പലിശ കണക്കാക്കുന്ന വര്‍ഷങ്ങളുടെ എണ്ണത്തെ n എന്നും പലിശയെ i എന്നും എഴുതിയാല്‍ i കണക്കാക്കുന്നതിനുള്ള സൂത്രവാക്യം.
രാഹുല്‍ 10000 രൂപ രണ്ട് വര്‍ഷത്തേക്ക് 7% കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കില്‍ നിക്ഷേപിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് എത്ര രൂപ തിരികെ ലഭിക്കും?
11000
11449