ഇവിടെ ഇവയെ ഖണ്ഡിക്കുന്നു. എന്നാല്‍ x =
70o
20o
110o
90o
താഴെ പറയുന്നവയില്‍ രേഖീയ ജോഡികള്‍ ഏതെല്ലാം?
∠1 ഉം ∠4 ഉം
∠2 ഉം ∠3 ഉം
∠4 ഉം ∠3 ഉം
∠1 ഉം ∠5 ഉം
ഒരിക്കലും തമ്മിൽ കൂട്ടിമുട്ടാത്ത രേഖകളാണ്.
സമാന്തര രേഖകൾ
ലംബരേഖകൾ
നേർ രേഖകൾ
വക്ര രേഖകൾ
ചിത്രത്തിലെ ത്രികോണത്തിന്റെ മറ്റു രണ്ടു കോണുകൾ എത്ര വീതമാണെന്ന് കണ്ടെത്തുക.
900, 600
400, 300
700, 500
700, 700
ഒരു ത്രികോണത്തിലെ രണ്ട് കോണുകളുടെ അളവുകള്‍ 40o, 70o അയാള്‍ മൂന്നാമത്തെ കോണിന്റെ അളവ് എത്ര?
30o
50o
ചുവടെയുള്ള ചിത്രത്തിൽ നിന്നും ∠A യുടെ അളവ് കണ്ടെത്തുക.
1350
450
900
1800
ഒരു നേർ രേഖയിൽ ഉണ്ടാകുന്ന കോണുകളാണ് .
ഏകാന്തര ജോഡി കോണുകൾ.
പാർശ്വാന്തര കോണുകൾ.
സമസ്ഥാനീയ കോണുകൾ.
രേഖീയ ജോഡി കോണുകൾ.
ചുവടെയുള്ള ചിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള അടുത്ത കോണിന്റെ അളവ് എത്ര?
300
1500
600
ഇവിടെ ഇവയെ ഖണ്ഡിക്കുന്നു. എന്നാല്‍ a =
64o
26o
116o
സമാന്തരമായ രണ്ടു വരകളെ മൂന്നാമതൊരു വര ഖണ്ഡിക്കുമ്പോള്‍ ഉണ്ടാകുന്ന ഓരോ ജോഡി മറു കോണുകളും
അനുപൂരകങ്ങളായിരിക്കും
തുല്യമായിരിക്കും
പൂരകങ്ങളായിരിക്കും
സമസ്ഥാനീയ കോണുകളായിരിക്കും