അടുത്തടുത്തുള്ള മൂന്നു എണ്ണല് സംഖ്യകളുടെ തുക 3ന്റെ ഗുണിതമാണ് എന്ന് ബീജഗണിതരീതിയില് എങ്ങനെ എഴുതാം?
(83 x 12 ) + ( 17 x 12 ) = ?
1200
1250
1480
1380
(3.5 + 1) x 3 + 3 + (10 x 4 )
55.5
53.5
56.5
59.5
എത് സംഖ്യകള് x, y, z എടുത്താലും (x + y) z = ?
xz + yz
(y + z) x
xy + yz
(x + z) y .
68
66
70
72
ഗോപലാന് 500 രൂപയുമായി ചന്തയിലെത്തി. 150 രൂപയ്ക്ക് ഒരു കുല പഴം വാങ്ങി. ഓട്ടോറിക്ഷയില് കയറി വീട്ടില് എത്തി 20 രൂപ കൊടുത്തു. ഇപ്പോള് ഗോപാലന്റെ കയ്യില് ഏത്ര രൂപ ഉണ്ട് ?
350
330
380
320
(137 x 13 ) - ( 37 x 13 ) = ?
1620
1700
1300
കൂട്ടുകാര്ക്ക് കൊടുക്കാന് സാകല്യ കുറേ മിഠായികളുമായാണ് സ്കൂളില് വന്നത്. ആദ്യം കണ്ട മൂന്നു പേര്ക്ക് 2 മിഠായി വീതം കൊടുത്തു. കുറച്ചു കഴിഞ്ഞു വന്നു 5 പേര്ക്കും കൂടി രണ്ടു വീതം കൊടുത്തതോടെ കയ്യിലെ മിഠായി എല്ലാം തീര്ന്നു. സാകല്യ എത്ര മിഠായി കൊണ്ട് വന്നു ?
18
16
20
24
136
114
140
123