(x-y) + (x-y) ലഘൂകരിക്കുക.
2x-y
2 (x-y)
x - 2y
2x +y
(2x + y) + (x + 2y) ലഘൂകരിക്കുക.
3 x + y
x + 3y
3 (x+y)
2 (x+y)
x = 4 ഉം y = 2ഉം ആകുമ്പോള്‍ x+y =
4
2
6
8
x = 0, y = -5 ആയാല്‍ 3x + 5y യുടെ വില കാണുക.
15
25
-25
A യുടെ വില 4 ആയാല്‍ A3 - 8 (A-12)ന്റെ വില എന്തായിരിക്കും?
49
59
48
128
n = 2 ആയാല്‍ (3n2 - 2n)ന്റെ വില കണ്ടുപിടിക്കുക.
10
'ഒരു സംഖ്യയുടെ 3 മടങ്ങിനോട് 2 കൂട്ടുക' എന്ന പ്രസ്താവനയുടെ ബീജഗണിത വാചകം എഴുതുക.
2x+3
3x + 2
3 x + 2y
2x + 3y
5 - 6n ന്റെ വില n = 3 ആകുമ്പോള്‍ എത്രയായിരിക്കും?
-13
-7
13
7
"ഒന്നിന്റെയും ഒരു സംഖ്യയുടെയും തുകയുടെ വര്‍ഗ്ഗം" എന്ന പ്രസ്താവനയുടെ ബീജഗണിത വാചകം എഴുതുക.
m2 + 1
m+1
(m+1)2
(m-1)2
x = 3, y = 2 ആകുമ്പോള്‍ 5(x2 - y2) xy യുടെ വില കാണുക.
150
148
140
135