ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 7.5 സെന്റീമീറ്ററും അതിലേക്കുള്ള ലംബം 4 സെന്റീമീറ്ററും ആയാല്‍ അതിന്റെ പരപ്പളവ് എത്ര?
10 ച.സെന്റീമീറ്റര്‍
12 ച.സെന്റീമീറ്റര്‍
15 ച.സെന്റീമീറ്റര്‍
20 ച.സെന്റീമീറ്റര്‍
ഒരു ത്രികോണത്തിന്റെ ഒരു കോണിന്റെ അളവ് 90° ആയാല്‍ അതിനെ _______ എന്നു പറയുന്നു.
ന്യൂന ത്രികോണം
മട്ട ത്രികോണം
ബ്രുഹത് ത്രികോണം
ഇവയൊന്നുമല്ല
4 സെന്റീമീറ്റര്‍ വശമുള്ള ഒരു സമഭുജ ത്രികോണത്തിന്റെ ചുറ്റളവ് എത്ര?
8 സെന്റീമീറ്റര്‍
10 സെന്റീമീറ്റര്‍
12 സെന്റീമീറ്റര്‍
15 സെന്റീമീറ്റര്‍
രണ്ടു വശങ്ങള് തുല്യമായ ത്രികോണത്തിനെ പറയുന്ന പേര് ?
സമപാര്‍ശ്വ ത്രികോണം
സമഭുജ ത്രികോണം
വിഷമഭുജ ത്രികോണം