2 cm വശമുള്ള സമചതുരത്തിന്റെ പരപ്പളവ് എത്രയാണ് ?
16 cm 2
8 cm 2
4 cm 2
10 cm 2
ഒരു മട്ടത്രികോണത്തിന്റെ കര്‍ണത്തിന്റെ വര്‍ഗം, മറ്റു രണ്ട് വശങ്ങളുടെ വര്‍ഗങ്ങളുടെ
പകുതിയാണ്
തുകയാണ്
ഇരട്ടിയാണ്
ഇവയൊന്നുമല്ല
ഒരു ചതുരത്തിന്റെ എതിര്‍മൂലകള്‍ യോജിപ്പിക്കുന്ന വരയ്ക്ക് പറയുന്ന പേര്.
വികര്‍ണ്ണം
വശം
പാദം
ലംബം
ഒരു മട്ടത്രികോണത്തിന്റെ രണ്ടു വശങ്ങളുടെ നീളം 24 cm , 70 cm എന്നിങ്ങനെ ആണെങ്കില്‍ നീളം കൂടിയ വശം.
35 cm
72 cm
74 cm
75 cm
വശങ്ങളുടെ നീളം 5 cm, 12 cm, 13 cm ആയ ഒരു ത്രികോണം മട്ടമാണോ എന്ന് പരിശോധിക്കുക.
മട്ടമാണ്
മട്ടമല്ല
സമഭുജത്രികോണം ആണ്
കണ്ടെത്താന്‍ ആകുന്നില്ല
ഒരു മട്ടത്രികോണത്തിന്റെ ഏറ്റവും നീളം കൂടിയ വശത്തിന്റെ വര്‍ഗ്ഗം മറ്റു രണ്ടു വശങ്ങളുടെ വര്‍ഗങ്ങളുടെ തുകയ്ക്ക് തുല്യമാണെങ്കില്‍ അതൊരു
സമത്രികോണം
മട്ടത്രികോണം
സമഭുജ ത്രികോണം
പൈഥഗോറസ് ത്രയം.
3, 5, 6
3, 4, 5
4, 5, 7
5, 6, 10
ഒരു മട്ടത്രികോണത്തില്‍ കര്‍ണത്തിന്റെ നീളം a യും മറ്റു രണ്ടു വശങ്ങളുടെ നീളം b യും c യും ആണെങ്കില്‍
a2 = b2 + c2
b2 = a2 + c2
a2 + b2 + c2 = 0
a2 = b2 - c2
ഒരു മട്ടത്രികോണത്തിന്റെ ഏറ്റവും നീളം കൂടിയ വശത്തിന്റെ പേര്.
കര്‍ണ്ണം
ഒരു സമചതുരത്തിന്റെ പരപ്പളവ് അതിന്റെ വശത്തിന്റെ
വര്ഗ്ഗമൂലമാണ്
വര്‍ഗ്ഗമാണ്